മനുഷ്യർക്ക് ഉപദ്രവ കാരികളായ മൃഗങ്ങളെ കൊല്ലാൻ വൈൽഡ് ലൈഫ് വാർഡന് അധികാരമുണ്ട്: കേന്ദ്രമന്ത്രി ഭൂപേന്ദര്‍ യാദവ്

കൊല്ലപ്പെട്ട അജീഷിൻ്റെ മകളുടെ ചോദ്യത്തിന് ആയിരുന്നു കേന്ദ്രമന്ത്രിയുടെ മറുപടി.

0 Comments

മന്ത്രി രാധാകൃഷ്‌ണനും ശൈലജയും മുകേഷും; നാല് എം.എല്‍.എമാരും രണ്ട് മുന്‍ മന്ത്രിമാരും മത്സരിക്കും, സി.പി.എം സ്ഥാനാര്‍ഥി പട്ടിക ഇങ്ങനെ

തിരുവനന്തപുരം, കണ്ണൂർ, കാസർകോട് മണ്ഡലങ്ങളില്‍ ജില്ലാ സെക്രട്ടറിമാരെ മത്സര രംഗത്തിറക്കും

0 Comments

കാസർകോട് മല്ലികാര്‍ജ്ജുന ക്ഷേത്രത്തില്‍ നിന്നും കവര്‍ന്ന ഭണ്ഡാരം ഉപേക്ഷിച്ച നിലയില്‍; രണ്ടംഗ സംഘത്തിൻ്റെ ദൃശ്യം സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്

ഭണ്ഡാരപ്പെട്ടിയില്‍ ഒരു ലക്ഷത്തോളം രൂപ മാസത്തില്‍ ഉണ്ടാകാറുണ്ടെന്നാണ് ക്ഷേത്രഭാരവാഹികള്‍

0 Comments

തട്ടിക്കൊണ്ട് പോയ രണ്ട് വയസുകാരി കുഞ്ഞിനെ കൊച്ചുവേളിയിൽ നിന്ന് കണ്ടെത്തി; കുഞ്ഞിന് ആരോ​ഗ്യ പ്രശ്‌നങ്ങളില്ലെന്ന് വിവരം, അഭിമാനമായി കേരള പൊലീസ്

സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ മൂന്ന് ടീമുകള്‍ ആയി തിരിഞ്ഞാണ് പൊലീസ് അന്വേഷണം

0 Comments

മലബാര്‍ കാന്‍സര്‍ സെൻ്റെറില്‍ കണ്ണിൻ്റെ കാഴ്‌ച നിലനിര്‍ത്തി കൊണ്ട് അപൂര്‍വ ശസ്ത്രക്രിയ; സംസ്ഥാനത്തെ ആരോഗ്യ രംഗത്ത് വൻ വിജയമെന്ന് ഡോക്ടർമാർ

ഇന്ത്യയിലെ നാലാമത്തെ സര്‍ക്കാര്‍ ആശുപത്രിയായി മലബാര്‍ കാന്‍സര്‍ സെൻ്റെർ മാറി

0 Comments

കനത്ത ചൂട്; നിര്‍ജലീകരണവും ദേഹ അസ്വാസ്ഥ്യവും ഉണ്ടാകാന്‍ സാധ്യത, ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.

0 Comments

വീട്ടമ്മയുടെ സേവനത്തിൻ്റെ വില വരുമാനത്തേക്കാള്‍ വലുതാണ്; വാഹനാപകട നഷ്ടപരിഹാര കേസില്‍ സുപ്രിംകോടതി

അപകടത്തിൻ്റെ ക്ലെയിമുകള്‍ പരിഗണിക്കുമ്പോള്‍ വീട്ടമ്മയുടെ ജോലിയും സേവനവും പരിഗണിക്കണമെന്ന് സുപ്രിംകോടതി

0 Comments

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തിന് ശനിയാഴ്‌ച കൊടിയേറ്റം; ദേവിയെ കാപ്പുകെട്ടി കുടിയിരുത്തും, ഇതോടെ ഉത്സവാരംഭം

കുംഭ മാസത്തിലെ പൂരം നാളായ 25നാണ് ഭക്തര്‍ പൊങ്കാല സമര്‍പ്പിക്കുന്നത്

0 Comments