മലപ്പുറം, മലബാർ ജില്ലകളിലും ഹെപ്പറ്റൈറ്റിസ്- എ മൂലമുള്ള മഞ്ഞപ്പിത്തം പടരുന്നു; ജാഗ്രത പാലിക്കാൻ ആരോഗ്യ വകുപ്പ് നിർദേശം

മനുഷ്യരുടെ കരളിനെ ബാധിച്ച്‌ കരള്‍ വീക്കമുണ്ടാക്കുകയും ചെയ്യുന്നു.

0 Comments

ഇരുപത് പെണ്‍കുട്ടികളെ കണ്ടെത്തിയത് കുടുസ്സുമുറിയില്‍; വിവാഹത്തിൻ്റെ മറവില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് കടത്താൻ ശ്രമം, അനാഥാലയം നടത്തിയത് സല്‍മയും ഷമീറും, പോലീസ് അന്വേഷണം

വനിതാ കൗണ്‍സിലർ പെണ്‍കുട്ടികളുമായി ആശയവിനിമയം നടത്തി.

0 Comments

പാവങ്ങൾക്ക് ലൈഫ് പദ്ധതിക്ക് പതിച്ച് നല്‍കിയ സ്ഥലത്ത് അനധികൃത നിര്‍മ്മാണമെന്ന് ആരോപണം; വിജിലൻസ് പരിശോധനക്ക് ഒരുങ്ങുന്നു

ലൈഫ് ഭവന പദ്ധതിയില്‍ സ്ഥലവും വീട് അനുവദിച്ച ഗുണഭോക്താക്കളുടെയും പട്ടിക പരിശോധനയ്ക്ക് വിധേയമാക്കണമെന്നും ആവശ്യം

0 Comments

അപകടം ഉണ്ടായാൽ ഗതാഗതം വിലക്കുമോ?; ആചാരത്തിൻ്റെ ഭാഗമായ വെടിക്കെട്ട് നിരോധിക്കാൻ ആവില്ലെന്ന് ഹൈക്കോടതി

ക്ഷേത്രോത്സവങ്ങള്‍ കേരളത്തിൻ്റെ സംസ്‌കാരത്തിന്‍റെ ഭാഗമാണ്

0 Comments

ഉപഭോക്‌താക്കളെ കൂച്ചുവിലങ്ങിടാൻ റേഷന്‍ മസ്റ്ററിംഗ്; സെര്‍വര്‍ തകരാറിലായി പ്രവർത്തനം മുടങ്ങി, വേനൽച്ചൂടിൽ കുടുംബത്തോടെ ജനങ്ങള്‍ വലഞ്ഞു

അറിയിപ്പിനെ തുടര്‍ന്ന് റേഷന്‍ കാര്‍ഡും ആധാറുമായി നിരവധിപേര്‍ എത്തിയിരുന്നു

0 Comments

ജില്ലയിൽ വീണ്ടും കവർച്ചാ പരമ്പര; ജില്ലാ വ്യാപാര ഭവൻ കുത്തിതുറന്ന് കവര്‍ച്ച, പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി

ഒരു ക്വിൻ്റെലോളം തൂക്കമുള്ള ലോക്കറും അകത്തുണ്ടായിരുന്ന പണവുമാണ് കവര്‍ന്നത്

0 Comments

‘ഞങ്ങള്‍ നേരത്തേ തന്നെ നോമ്പിലാണ്…’ -ഗസ്സയിലെ കുഞ്ഞുങ്ങളും സ്ത്രീകളും പറയുന്നു

ഈ വർഷത്തെ റമദാനില്‍ ഞങ്ങളുടെ ഒരോ കുടുംബത്തിലും ഒരു രക്തസാക്ഷിയോ പരിക്കേറ്റവരോ ഉണ്ട്"

0 Comments

ഒരവസരം തരൂ, എന്‍.ഡി.എക്ക്; കാസര്‍കോടിൻ്റെ മുഖഛായ മാറ്റാം: ബി.ജെ.പി സ്ഥാനാർഥി എം.എല്‍ അശ്വിനി

കാസര്‍കോട് ജില്ലയില്‍ എയിംസും കേന്ദ്ര സര്‍വകലാ ശാലയോട് അനുബന്ധിച്ചുള്ള മെഡിക്കല്‍ കോളേജും

0 Comments

റമദാനെ വരവേല്‍ക്കാൻ ഒരുങ്ങി; ആരോഗ്യത്തിന് അത്യുത്തമം, ശരീരത്തിനും മനസിനും ഉന്മേഷം പകരും, നോമ്പ് കഞ്ഞി സവിശേഷതകൾ അറിയാം

പോഷകങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ നോമ്പ് കഞ്ഞി മികച്ചതാണ്.

0 Comments