വീടിൻ്റെ വാതില്‍ തകര്‍ത്ത് അകത്തുകടന്ന സംഘം സ്വര്‍ണ്ണവും പണവും കവര്‍ന്നു; തടയാന്‍ ശ്രമിച്ച യുവാവിനെ ഇരുമ്പ് വടികൊണ്ട് അടിച്ച് വീഴ്ത്തി തോക്ക് ചൂണ്ടിയ ശേഷം രക്ഷപ്പെട്ടു, പോലീസ് അന്വേഷണം ഊർജിതമാക്കി

ഉപേക്ഷിച്ച ഹാര്‍ഡ് ഡിസ്‌ക്ക് കുമ്പള പൊലീസ് കസ്റ്റഡിയിലെടുത്തു

0 Comments

എല്‍.ഡി.എഫിന് എതിരായ നുണകള്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ആഘോഷിക്കുന്നു, അതിനെതിരെ നാടിൻ്റെ നാവാകുന്നത് സോഷ്യല്‍ മീഡിയ: മുഖ്യമന്ത്രി

മുഖ്യധാരാ മാധ്യമങ്ങള്‍ സംഘടിതമായി ഇടതുപക്ഷ വേട്ടയ്ക്കിറങ്ങിയതാണ്

0 Comments

ഇന്ത്യയോട് നെസ്ലെ ചെയ്യുന്ന ചതി; ബേബി ഫുഡില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍, വികസിത രാജ്യങ്ങളില്‍ പ്രശ്‌നമില്ലെന്ന് സ്വിസ് അന്വേഷണ ഏജൻസി റിപ്പോര്‍ട്ട്

സെറിലാക്, നിഡോ എന്നീ ഉല്പന്നങ്ങള്‍ വില്‍ക്കുന്ന 115 രാജ്യങ്ങളിലാണ് പബ്ളിക് ഐ പരിശോധന

0 Comments

അപൂര്‍വ്വ രോഗത്താൽ ചികിത്സയിൽ ആയിരുന്ന യുവാവ് മരിച്ച ദുഃഖത്തോടെ കുടുംബം; വിട വാങ്ങിയത് കലാ- സാംസ്‌കാരിക പ്രവർത്തകനായ പ്രവാസി മലയാളി

സ്വകാര്യ ആശുപത്രിയില്‍ ബുധനാഴ്‌ച രാത്രിയാണ് മരിച്ചത്

0 Comments

പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് പതിനഞ്ചു പവന്‍ സ്വര്‍ണ്ണം കവര്‍ന്നു; രണ്ട് വീടുകളില്‍ കവര്‍ച്ചാശ്രമം, പോലീസ് അന്വേഷണം ആരംഭിച്ചു

മോഷ്ടാവിൻ്റെ ദൃശ്യം സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്

0 Comments

യുവാക്കള്‍ ഓണ്‍ലൈന്‍ തട്ടിപ്പില്‍ പ്രതികൾ; ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്‌ത കാഞ്ഞങ്ങാട് സ്വദേശികൾക്ക് എതിരെ അന്വേഷണം ഊർജിതമാക്കി

ഷെയറെടുത്താല്‍ വന്‍ തുക ലാഭവിഹിതം തരാമെന്ന് പറഞ്ഞാണ് ഇരുവരില്‍ നിന്നും പണം തട്ടിയത്

0 Comments

നമ്പര്‍ വണ്‍ സ്‌കിൽ; അടുത്ത മുപ്പത് വര്‍ഷത്തേക്ക് ഒരാള്‍ നേടിയിരിക്കേണ്ടത്, എന്താണെന്ന് വെളിപ്പെടുത്തി ശത കോടീശ്വരൻ

സ്‌റ്റോറി ടെല്ലിംഗിൻ്റെ പ്ലാറ്റ് ഫോം മാറിക്കൊണ്ടിരിക്കും എന്നത് തന്നെ കാരണം

0 Comments

അധ്യാപക യോഗ്യതാ പരീക്ഷ; കെ- ടെറ്റ് വിജ്ഞാപനം പ്രസിദ്ധീകരിച്ചു ബുധനാഴ്‌ച മുതല്‍ അപേക്ഷിക്കാം, ഒരുവിധ തിരുത്തലുകളും അനുവദിക്കില്ല

ജൂണ്‍ മൂന്ന് ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി

0 Comments

പേരും പെരുമയും സ്വന്തമാക്കിയ പ്രതിഭ; ദേശീയ കായിക താരം കണ്ണന്‍ പാലക്കുന്നിൻ്റെ വിയോഗം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അനുശോചിച്ചു

ദേശീയ ഫെഡറേഷന്‍ കപ്പ് പവര്‍ ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മാസ്റ്റര്‍ വിഭാഗത്തില്‍ ഒന്നാം സ്ഥാനം

0 Comments