കൈവശഭൂമിക്ക് ലാൻഡ് ട്രിബുണൽ മുഖേന പട്ടയം കിട്ടാനുള്ള റിപ്പോർട്ടിന് കൈക്കൂലി; വില്ലജ് ഫീൽഡ് അസിസ്റ്റണ്ടിനെ വിജിലൻസ് പിടികൂടി, ഉയർന്ന ഉദ്യോഗസ്ഥരും വിജിലൻസിൻ്റെ നിരീക്ഷണ വലയത്തിൽ

നൂറ് വർഷത്തിൽ ഏറെയായി ഇവരുടെ കുടുംബമാണ് ഇവിടെ താമസിച്ച് വരുന്നത്

0 Comments

എല്ലാവരെയും വെറുതെ വിട്ടു എന്ന ഒറ്റ വരി വിധി പ്രസ്താവനയാണ് കോടതി നടത്തിയത്; നിരാശയോടെ കാസർകോട്; പ്രമാദമായ റിയാസ് മൗലവി വധക്കേസിൽ നീതിലഭിച്ചില്ല; പൊട്ടിക്കരഞ്ഞ് ഭാര്യ

കോടതിയിൽ നിന്നും പുറത്തിറങ്ങിയ പ്രോസിക്യൂടർ വിധി നിരാശാ ജനകമാണെന്ന് പറഞ്ഞു. മേൽക്കോടതിയെ സമീപിക്കും. നൂറുകണക്കിന് സാഹചര്യ തെളിവുകൾ നൽകിയിട്ടും, പ്രതിയുടെ ഷർട്ടിൽ റിയാസ് മൗലവിയുടെ രക്തം അടക്കമുള്ള തെളിവുകൾ ഉണ്ടായിട്ടും കോടതി പ്രതികളെ വെറുതെ വിട്ടതിൽ നല്ല സന്ദേശമല്ല കോടതി സമൂഹത്തിന് നൽകുന്നത് എന്നും അദ്ദേഹം ചൂണ്ടികാണിച്ചു.

0 Comments

കാനറ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ പ്രൊഡ്യൂസര്‍ കമ്പനി നിക്ഷേപ തട്ടിപ്പ്; റിമാണ്ടില്‍ കഴിയുന്ന പ്രതിക്കെതിരെ കാഞ്ഞങ്ങാട്ടും പോലീസ് കേസ്

കാസര്‍കോട് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടുകൊടുത്തത്

0 Comments

കാരുണ്യ യാത്ര നിര്‍ത്താൻ ഒരുങ്ങി ബസുടമ വിദ്യാധരന്‍; ആർ.ടി.ഒ അധികൃതരുടെ നിരുത്തരവാദ സമീപനമാണ്‌ കാരണം

രാഷ്ട്രീയ സ്വാധീനത്താല്‍ പെര്‍മിറ്റുകള്‍ വാരികോരി കൊടുത്തു വ്യവസായത്തെ തകര്‍ക്കുകയാണ്

0 Comments

എ.ടി.എം മെഷിനിൽ നിറക്കാൻ കൊണ്ടു വന്ന 50 ലക്ഷം രൂപ കൊള്ളയടിച്ചു; സംഭവം കാസര്‍കോട് ഉപ്പളയില്‍, പോലീസ് അന്വേഷണം ആരംഭിച്ചു

ഈ വാഹനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥൻ ഉണ്ടായിരുന്നില്ല

0 Comments

ആറ് ലക്ഷം ദിര്‍ഹം ജോലി സ്ഥലത്ത് നിന്ന് അപഹരിച്ച മലയാളി ഒളിവില്‍; പിന്നാലെ കുടുംബവും നാട്ടിലേക്ക് മുങ്ങിയതായി പരാതി

നിയാസ് കഴിഞ്ഞ 15 വര്‍ഷമായി ലുലു ഗ്രൂപ്പിലാണ് ജോലി ചെയ്‌തിരുന്നത്

0 Comments

ഡോ. അഭിരാമിയെ മരിച്ച നിലയില്‍ കണ്ടത് താമസ സ്ഥലത്ത്; വിവാഹം അഞ്ചുമാസം മുമ്പ്, യുവ ഡോക്ടർക്ക് സംഭവിച്ചതെന്ത്.? പോലീസ് അന്വേഷണം തുടങ്ങി

വൈകിട്ട് മുംബൈയിലുള്ള ഭർത്താവ് പ്രതീഷ് രഘുവിനെ അഭിരാമി വിളിച്ചിരുന്നു

0 Comments

ബി.ജെ.പിയുടെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് കോൺഗ്രസ്; പൈവളിഗ പഞ്ചായത്തിൽ ലീഗ് പിന്തുണയോടെ എൽ.ഡി.എഫ് ഭരണം നിലനിർത്തി

ഇന്നത്തെ കോൺഗ്രസ് നാളത്തെ ബി.ജെ.പി ആണെന്ന് ഒരിക്കൽ കൂടി വോട്ടർമാരെ ഓർമിപ്പിക്കുന്നതായെന്ന്

0 Comments

നിക്ഷേപ തട്ടിപ്പ് കേസ്; കാനറാ ഫിഷ് ഫാര്‍മേഴ്‌സ് വെല്‍ഫയര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടെ അറസ്റ്റിലായ പ്രധാന പ്രതി റിമാണ്ടില്‍, റോയൽ ട്രാൻവൻകൂർ സ്ഥാപത്തിലും തട്ടിപ്പ് നടന്നതായി പരാതി

പതിനായിരം രൂപ മുതൽ ലക്ഷങ്ങൾ വരെ സമ്പാദ്യങ്ങളാണ് പലർക്കും നഷ്ടപ്പെട്ടത്

0 Comments