Categories
സഹോദരങ്ങൾ സഞ്ചരിച്ച കാർ മാവിനക്കട്ടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് വൻ അപകടം; ഷോക്കേറ്റ് ജേഷ്ടൻ മരണപെട്ടു; ഗുരുതരമായി പരിക്കേറ്റ അനുജനെ മംഗലാപുരത്തേക്ക് കൊണ്ടുപോയി
മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ മകൻ ഷമാസ് (21)ണ് മരണപ്പെട്ടത്.
Trending News


ബദിയടുക്ക(കാസർകോട്) : ബദിയടുക്ക- മുള്ളേരിയ സംസ്ഥാന പാതയിൽ കാർ അപകടത്തിൽ പെട്ട് ഒരാൾ മരണപെട്ടു. സഹോദരങ്ങൾ സഞ്ചരിച്ച കാറാണ് മാവിനക്കട്ടയിൽ വൈദ്യുതി പോസ്റ്റിൽ ഇടിച്ച് അപകടത്തിൽ പെട്ടത്.
Also Read


പോസ്റ്റിൽ ഇടിച്ചതോടെ കാറിലേക്ക് വൈദ്യുതി പ്രവഹിച്ചതാണ് അപകടത്തിന് ആക്കം കൂട്ടിയതെന്ന് നാട്ടുകാർ പറഞ്ഞു. മാവിനക്കട്ടയിലെ ബെള്ളിപ്പാടി അബ്ദുല്ലയുടെ മകൻ ഷമാസ് (21)ണ് മരണപ്പെട്ടത്. സഹോദരൻ ഫവാസ് (19) നെ മംഗലാപുരത്തേക്ക് കൊണ്ടുപോയി. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് നാടിനെ നടുക്കിയ അപകടം.

Sorry, there was a YouTube error.