തീര്‍ത്ഥാടനം കഴിഞ്ഞ് മടങ്ങവെ കാറില്‍ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് രണ്ട് പേര്‍ മരിച്ചു.

മലപ്പുറം: മലപ്പുറം ചേളാരിയില്‍ കെ.എസ്.ആര്‍.ടി.സി ബസ് കാറിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കാര്‍ യാത്രക്കാരായ തൃശൂര്‍ സ്വദേശികളാണ് മരിച്ചത്. അപകടത്തില്‍ ആറ് പേര്‍ക്ക് പരുക്കേറ്റു. ഇവരെ കോഴിക്കോട്…

0 Comments

പോലീസായ നയന്‍ താരക്കൊപ്പം വില്ലനായി അനുരാഗ് കഷ്യപ്പും; ‘ഇമൈക്ക നൊടികള്‍ ടീസര്‍ പുറത്ത്.

ചെന്നൈ: നയന്‍താര പ്രധാനവേഷത്തിലെത്തുന്ന 'ഇമൈക്ക നൊടികളുടെ ട്രെയിലര്‍ പുറത്ത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ അനുരാഗ് കശ്യപ് ചിത്രത്തില്‍ വില്ലനായെത്തുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ഇതാദ്യമായാണ് അനുരാഗ് കശ്യപ് ഒരു…

0 Comments

ഡങ്കിപ്പനിയുടെ തലസ്ഥാനമായി തിരുവനന്തപുരം.

തിരുവനന്തപുരം: സംസ്ഥാനത്ത് ഡങ്കിപ്പനി പടരുന്നു. 3,524 പേരില്‍ ഇതുവരെ രോഗം സ്ഥിതീകരിച്ചിട്ടുണ്ട്. ഇതില്‍ 14 പേര്‍ ഡങ്കിപ്പനി കാരണം മരണപ്പെട്ടു. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതല്‍ ഡങ്കിപ്പനി ബാധിതര്‍…

0 Comments

ബസ്സും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ത്ഥാടകര്‍ മരിച്ചു.

സൗദിഅറബ്യ: ഹാഇലിന് സമീപം ബസും ലോറിയും കൂട്ടിയിടിച്ച് ആറ് ഉംറ തീര്‍ഥാടകര്‍ മരണപ്പെട്ടു. 20ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഹാഇലിന് തെക്ക് 230 കിലോമീറ്റര്‍ അകലെ ഹുലൈഫ…

0 Comments

ഗോവയില്‍ ‘സെക്കന്റ് ഹണിമൂണ്‍’ ആഘോഷിച്ച് ‘ദനഞ്ജയന്‍സ്’; ‘സൂപ്പര്‍കൂള്‍’ ദമ്പതിമാരുടെ സൂപ്പര്‍കൂള്‍ പ്രണയകഥ…

മുംബൈ: വ്യത്യസ്ത പരസ്യങ്ങളിലൂടെ ജനങ്ങളെ വിസ്മയിപ്പിച്ചു കൊണ്ടിരുന്ന വോഡഫോണ്‍ പരസ്യങ്ങള്‍ എന്നും ഒരു തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പഗ്ഗ് എന്ന പട്ടി കുട്ടിയും,സൂസുവുമെല്ലാം പ്രേക്ഷക മനസ്സില്‍ മായാതെ…

0 Comments

മലയാളി മാധ്യമ പ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങി മരിച്ചു.

ചെന്നൈ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്.ദീര്‍ഘകാലം ഇന്ത്യന്‍ എക്സ്പ്രസ് ദിനപത്രത്തിന്റെ പോണ്ടിച്ചേരി ലേഖകനായും,ടൈംസ് ഒഫ് ഇന്ത്യയിലും ലേഖകനായി…

0 Comments

അര്‍ണബ് ഗോസ്വാമിയുടെ ചാനലില്‍ കൃത്രിമ വാര്‍ത്തകളോ? കൂട്ട രാജിക്കൊരുങ്ങി ജീവനക്കാര്‍!…

ന്യൂഡല്‍ഹി: പത്ത് ദിവസങ്ങള്‍ക്ക് മുമ്പാണ് പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ അര്‍ണബ് ഗോസ്വാമിയുടെ ഉടമസ്ഥതയിലുള്ള 'റിപ്പബ്ലിക്ക്' ടി.വി ചാനല്‍ സംപ്രേക്ഷണം തുടങ്ങിയത്. എന്നാല്‍ ചാനല്‍ അധാര്‍മിക മാധ്യമ പ്രവര്‍ത്തനം…

0 Comments

പ്രവാസികള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍.

തിരുവനന്തപുരം: ഇന്ത്യക്കാരായ പ്രവാസികള്‍ ബാങ്കിടപാടുകള്‍ നടത്തുമ്പോള്‍ ഈ അഞ്ച് കാര്യങ്ങള്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കേണ്ടതാണ്.എന്തെന്നാല്‍ ഇപ്പോള്‍ വിദേശ മലയാളികള്‍ ഇന്ത്യയിലെ ബാങ്കുകളില്‍ പണം നിക്ഷേപിച്ചാല്‍ കൂടുതല്‍ പലിശ കിട്ടും.…

0 Comments

ദമ്പതികള്‍ സ്വന്തം കുഞ്ഞിനെ വിറ്റത് ദാരിദ്ര്യം കാരണമല്ല മദ്യം വാങ്ങാന്‍!

ബിഹാര്‍: മദ്യം വാങ്ങാന്‍ പണത്തിനായി സ്വന്തം കുഞ്ഞിനെ 45,000 രൂപക്ക് വില്‍ക്കുകയാണ് മദ്യത്തിന് അടിമകളായ ദമ്പതികള്‍ ചെയ്തത്. ഝാര്‍ഖണ്ഡിലെ ബൊക്കാറോ ജില്ലയിലാണ് ഇത്തരമൊരു സംഭവമുണ്ടായത്. ശിശുക്ഷേമ സമിതിയാണ്…

0 Comments

കുല്‍ഭൂഷന്‍ കേസ് വാദിക്കുന്ന അഭിഭാഷകന്‍ വാങ്ങുന്ന പ്രതിഫലം കേട്ടാല്‍ ഞെട്ടും!…

ന്യൂഡല്‍ഹി: കുല്‍ഭൂഷന്‍ യാദവിനെ വധശിക്ഷയ്ക്ക് വിധിച്ച പാക്കിസ്ഥാന്‍ പട്ടാള കോടതിയ്‌ക്കെതിരെ രാജ്യാന്തര കോടതിയില്‍ ഇന്ത്യയ്ക്കായി വാദിക്കുന്ന മുതിര്‍ന്ന അഭിഭാഷകനായ ഹരീഷ് സാല്‍വെ വാങ്ങുന്ന പ്രതിഫലം ഒരു രൂപ!.…

0 Comments