രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു.
ആലപ്പുഴ: രോഗിയുമായി പോവുകയായിരുന്ന ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. രോഗിയായ ആളുടെ ബന്ധുവും കരുനാഗപ്പള്ളി സ്വദേശിയുമായ ലതയാണ് മരിച്ചത്. അമ്പലപ്പുഴയില്‍ ഇന്ന് രാവിലെയോടെയാണ് അപകടം. വണ്ടാനം മെഡിക്കല്‍…