കുവൈറ്റിൽ ഈദ് അവധിക്ക് സർവീസ് നടത്തിയത് 1737 വിമാനങ്ങൾ ; 285,000 പേർ യാത്ര ചെയ്തു
കുവൈറ്റ് : ബലി പെരുന്നാൾ അവധി ദിനത്തിൽ കുവൈറ്റ് വിമാനത്താവളത്തിൽ 1737 വിമാനങ്ങളാണ് സർവീസ് നടത്തിയത്. 1,737 വിമാനങ്ങളിലായി 2,85,000 യാത്രക്കാരാണ് യാത്ര ചെയ്തത്. അവധിക്കാലത്ത് പുണ്യസ്ഥലങ്ങൾ…