‘ഐ വിൽ മിസ് യൂ’; പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

നടനും സംവിധായകനുമായ പ്രതാപ് പോത്തന് ആദരാഞ്ജലികൾ അർപ്പിച്ച് നടൻ പൃഥ്വിരാജിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.' സമാധാനത്തോടെ വിശ്രമിക്കൂ അങ്കിൾ! ഞാൻ നിങ്ങളെ മിസ് ചെയ്യും'. – പൃഥ്വിരാജ് ഫേസ്ബുക്കിൽ…

Comments Off on ‘ഐ വിൽ മിസ് യൂ’; പ്രതാപ് പോത്തന് ആദരാഞ്ജലി അർപ്പിച്ച് പ്രിഥ്വിരാജിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ആവശ്യത്തിന് മരുന്നുകൾ ലഭ്യമല്ലെന്ന് റിപ്പോർട്ട്. പനി, ഉദര സംബന്ധമായ, ജീവിത ശൈലി രോഗങ്ങള്‍, അര്‍ബുദം എന്നിവയ്ക്കുള്ള മരുന്നുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.…

Comments Off on സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം

യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും

ജിദ്ദ: യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും. സൗദി അറേബ്യയും അമേരിക്കയും തമ്മിലുള്ള ചരിത്രപരമായ ഉഭയകക്ഷി ബന്ധവും പങ്കാളിത്തവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് സന്ദർശനം.…

Comments Off on യുഎസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്ന് സൗദി അറേബ്യയിലെത്തും

ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ

ന്യൂ ഡൽഹി: രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. രൂപയുടെ മൂല്യം ഇന്ന് രാവിലെ 79.90 ൽ നിന്ന് 79.99 ലേക്ക് എത്തി. ഇന്നലെ രാവിലെ രൂപയുടെ മൂല്യം…

Comments Off on ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിൽ; ഡോളറിനെതിരെ 79.99ൽ രൂപ

പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. സ്വഭാവ വൈകൃതത്തിന് ചികിത്സയിലാണെന്ന വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. ഉപാധികളോടെയാണ് ജാമ്യം.…

Comments Off on പോക്സോ കേസിൽ റിമാൻഡിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം

പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി ഒമാൻ

മസ്കത്ത്: വിദേശികൾക്ക് ഏറ്റവും ഇഷ്ടമുള്ള രാജ്യങ്ങളിൽ ഒമാൻ 12-ാം സ്ഥാനത്ത് . ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ഗ്രൂപ്പായ ഇന്‍റർനാഷണൽസ് നടത്തിയ 'എക്സ്പാറ്റ് ഇൻസൈഡർ സർവേ'യിലാണ് ഒമാൻ…

Comments Off on പ്രവാസികളുടെ പ്രിയപ്പെട്ട രാജ്യമായി ഒമാൻ

പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

കൊച്ചി: പെൺകുട്ടികൾക്ക് മുന്നിൽ നഗ്നതാ പ്രദർശനം നടത്തിയ കേസിൽ അറസ്റ്റിലായ നടൻ ശ്രീജിത്ത് രവിക്ക് ജാമ്യം. സ്വഭാവ വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്ന വാദം അംഗീകരിച്ചാണ് ഹൈക്കോടതി ജാമ്യം അനുവദിച്ചത്.…

Comments Off on പോക്‌സോ കേസില്‍ ശ്രീജിത്ത് രവിക്ക് ജാമ്യം

സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിന് പുറത്ത് പോയി മടങ്ങിയെത്തിയ വ്യക്തിയിലാണ് രോഗബാധ കണ്ടെത്തിയത്. റിയാദിൽ വ്യാഴാഴ്ചയാണ് കേസ് റിപ്പോർട്ട്…

Comments Off on സൗദി അറേബ്യയിൽ മങ്കി പോക്സ് സ്ഥിരീകരിച്ചു

വിവിധ സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

കൊച്ചി: കേരള ഫിലിം ചേംബറിന്‍റെ ആഭിമുഖ്യത്തിൽ വിവിധ സിനിമാ സംഘടനകളുടെ യോഗം വെള്ളിയാഴ്ച കൊച്ചിയിൽ ചേരും. വേതനം, ഒ.ടി.ടി എന്നിവയുൾപ്പെടെയുള്ള സുപ്രധാന വിഷയങ്ങൾ യോഗം ചർച്ച ചെയ്യുമെന്നാണ്…

Comments Off on വിവിധ സിനിമാ സംഘടനകളുടെ യോഗം ഇന്ന് കൊച്ചിയില്‍ ചേരും

‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി

നടി സുസ്മിത സെന്നുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി ബിസിനസുകാരനായ ലളിത് മോദി. മാലിദ്വീപിൽ നിന്നുള്ള അവധിക്കാല ചിത്രങ്ങൾ ലളിത് മോദി പുറത്തുവിട്ടു. ഇരുവരും ഒന്നിച്ചുള്ള റൊമാന്‍റിക് ചിത്രങ്ങൾ സോഷ്യൽ…

Comments Off on ‘പുതിയ തുടക്കം’;  സുസ്മിത സെന്നുമായി പ്രണയത്തിലെന്ന് ലളിത് മോദി