കുവൈത്ത് സിറ്റി: ഇന്ധന വില വർദ്ധിപ്പിക്കാൻ പദ്ധതിയില്ലെന്നു കുവൈത്ത്. ഇക്കാര്യത്തിൽ അന്താരാഷ്ട്ര ധനകാര്യ ഏജൻസികളുടെ ശുപാർശകൾ നടപ്പാക്കില്ലെന്നും ഇന്ധന വില വർദ്ധനവ് അജണ്ടയിലില്ലെന്നും സർക്കാരിന്റെ സബ്സിഡി അവലോകന സമിതി അറിയിച്ചു.
ലോകത്തിലെ ഏറ്റവും കുറഞ്ഞ ഇന്ധന വിലയുള്ള രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
ഇന്ധനവില വർധിപ്പിക്കാൻ പദ്ധതിയില്ലെന്ന് കുവൈത്ത്