ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍ 21ന് കാസര്‍കോട്ട്; സ്റ്റേഡിയം റോഡിന് അദ്ദേഹത്തിൻ്റെ പേരിടും; നഗരസഭ തീരുമാനവും വിപുലമായ ഒരുക്കങ്ങളും..
കാസര്‍കോട്: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും ഇതിഹാസതാരം സുനില്‍ ഗവാസ്കര്‍ 21 ന് കാസര്‍കോട്ട് എത്തുന്നു. വിദ്യാനഗറിൽ മുനിസിപ്പല്‍ സ്റ്റേഡിയത്തിലേക്കുള്ള റോഡിന് ഗവാസ്കറിൻ്റെപേരിടുമെന്ന് നഗരസഭ അറിയിച്ചു. ചെയർമാൻ അബ്ബാസ്…
0 Comments
07/02/2025