പ്രവാസികള്‍ക്കായുളള നോര്‍ക്ക റൂട്ട്സ് സാന്ത്വന അദാലത്ത് ജൂലൈ 31 ന് മഞ്ചേശ്വരത്ത്; മരണാനന്തര ധനസഹായം, ചികിത്സാ സഹായം, വിവാഹ സഹായം, അംഗപരിമിതർക്കുള്ള സഹായമടക്കം നിരവധി ആനുകൂല്യങ്ങൾ; രജിസ്ട്രേഷൻ അനിവാര്യം; കൂടുതൽ വിവരങ്ങൾക്ക്..
കാസർകോട്: നാട്ടില്‍തിരിച്ചെത്തിയ പ്രവാസികൾക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കിവരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ അദാലത്ത് ജൂലൈ 31 ന്…
0 Comments
18/07/2025