ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് തിളങ്ങി ഉര്‍വശിയും വിജയരാഘവനും; സാങ്കേതിക മേഖലയില്‍ രണ്ട് പ്രധാന പുരസ്കാരങ്ങളും മലയാളത്തിന്; അന്യ ഭാഷകളിലും മലയാളികൾക്ക് തിളക്കം; കൂടുതൽ അറിയാം..
ദില്ലി: 2023 ല്‍ സെന്‍സര്‍ ചെയ്യപ്പെട്ട ഇന്ത്യന്‍ സിനിമകളിലെ മികവിനുള്ള 71-ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില് തിളങ്ങി മലയാളത്തില്‍ നിന്ന് രണ്ടുപേർ. നടി ഉര്‍വശിയും നടൻ വിജയരാഘവനും…
0 Comments
01/08/2025