പ്രക്ഷോഭത്തിലുള്ള ഗുസ്തി താരങ്ങള്‍ സര്‍ക്കാര്‍ ജോലിയില്‍ തിരികെ പ്രവേശിച്ചു;പ്രക്ഷോഭത്തില്‍ നിന്ന് പിന്‍മാറിയെന്ന റിപ്പോര്‍ട്ടുകള്‍ താരങ്ങള്‍ നിഷേധിച്ചു

സമരം പിന്‍വലിക്കുന്നെന്നത് കിംവദന്തി മാത്രമാണെന്ന് ബജ്രംഗ് പുനിയ പറഞ്ഞു. സമരത്തില്‍ നിന്ന് പിന്നോട്ടു പോയിട്ടില്ല. നീതി കിട്ടും വരെ സമരം തുടരുമെന്നും പുനിയ

0 Comments

ബ്രിട്ടീഷുകാരെപ്പോലെ കേന്ദ്ര സർക്കാരിനെ രാജ്യത്തെ ജനങ്ങൾ പുറത്താക്കും; മുന്നറിയിപ്പ് നൽകി മഹാവീർ ഫോഗട്ട്

കർഷക നേതാക്കൾ അവരുടെ വികാരം മനസ്സിലാക്കി, ഇനി സർക്കാർ തലകുനിക്കുന്ന വിധത്തിൽ രാജ്യം മുഴുവൻ ഒന്നിക്കും.

0 Comments

പ്രതിഷേധ പ്രകടനം നടത്തിയ ഗുസ്തിതാരങ്ങള്‍ക്ക് നേരെ പൊലീസ് ബലപ്രയോഗം; സാക്ഷി മാലിക് ഉൾപ്പെടെയുള്ള ഗുസ്തിതാരങ്ങളെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചു

ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ്ഭൂഷണ്‍ സിംഗിൻ്റെ വസതിയും ജന്തര്‍മന്തറിന് തൊട്ടടുത്താണ്. ഇതേ തുടര്‍ന്നാണ് പൊലീസ് കടുത്ത നടപടികള്‍ കൈക്കൊണ്ടത്.

0 Comments