ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു; വിമുക്തഭടന്‍മാര്‍ക്ക് അപേക്ഷിക്കാം; കൂടുതൽ വിവരങ്ങൾക്ക്..
ഇന്ത്യന്‍ റെയില്‍വെ മൈസൂര്‍ ഡിവിഷനില്‍ ഗൈറ്റ്‌മെന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിമുക്തഭടമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറവും മറ്റ് വിവരങ്ങളും swr.indianrailways.gov.in എന്ന വെബ്‌സൈറ്റില്‍…