കാസര്‍കോട് ജില്ലാതല ഓണം ഖാദി മേള കാഞ്ഞങ്ങാട്ട് ആരംഭിച്ചു; മന്ത്രി വി.എന്‍.വാസവന്‍ ഉദ്ഘാടനം ചെയ്തു; 30 ശതമാനം ഗവ. റിബേറ്റും, ഒരു ലക്ഷം രൂപ വരെ ക്രെഡിറ്റ് സൗകര്യവും; കൂടുതൽ അറിയാം..
കാസർകോട്: വിപണിയിലെ പ്രധാന ബ്രാന്‍ഡുകളുമായി മത്സരിക്കാവുന്ന ഉയര്‍ന്ന നിലവാരമുള്ള ഉല്‍പ്പന്നങ്ങളാണ് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വിപണിയിലേക്ക് എത്തിക്കുന്നതെന്ന് സഹകരണം- തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍…