സ്വപ്നയുടെ മൊഴി: പിണറായിക്കെതിരെ കാലചക്രം തിരിഞ്ഞു വന്നിരിക്കുന്നു: വി.ഡി സതീശന്‍
സ്വപ്നയും സരിത്തും കൊടുത്ത മൊഴികള്‍ക്ക് നിയമസാധുതയുണ്ട്. മൊഴി മാറ്റിപ്പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്നും സതീശന്‍ പറഞ്ഞു.
സ്വപ്നയും സരിത്തും കൊടുത്ത മൊഴികള്‍ക്ക് നിയമസാധുതയുണ്ട്. മൊഴി മാറ്റിപ്പറഞ്ഞാല്‍ അവര്‍ക്കെതിരെ കേസെടുക്കാമെന്നും സതീശന്‍ പറഞ്ഞു.
കൊവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിൽ വന്ന വീഴ്ച ദ്വീപിൽ വലിയ ആരോഗ്യ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നും സതീശൻ വ്യക്തമാക്കി.
സൗമ്യയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തയ്യാറാവണം. കുട്ടിയുടെ വിദ്യാഭ്യാസ ചെലവ് വഹിക്കണമെന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ പിണറായി സർക്കാരിന്‍റെ കാലത്തും മസാല ബോണ്ട്, കിഫ്ബി വിഷയങ്ങളിൽ തോമസ് ഐസക്കുമായി ഏറ്റുമുട്ടിയത് സതീശൻ തന്നെയാണ്.
മുതിർന്ന നേതാക്കളായ ഉമ്മൻചാണ്ടി, ചെന്നിത്തല, തിരുവഞ്ചൂർ, പി.ടി തോമസ് എന്നിവർക്ക് ശേഷം അടുത്ത മുതിർന്ന സഭാംഗം സതീശനാണ്.
സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സെക്രട്ടറി സ്ഥാനമൊഴിഞ്ഞതിനെ പരിഹസിച്ച് കോൺഗ്രസ് എം.എൽ.എ വി.ഡി സതീശൻ.