പോരാട്ടം വ്യക്തികളോടല്ല ഐഡിയോളജിയോട്; വി.ഡി സതീശന്
ബി.ജെ.പി അധ്യക്ഷനായി ആര് വേണമെങ്കിലും വരട്ടെയെന്നും തങ്ങളുടെ പോരാട്ടം ബി.ജെ.പി ഐഡിയോളജിയോടെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. രാജീവ് ചന്ദ്രശേഖറിനെ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായി തെരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു…