ലോകകപ്പിൽ സൗദിയെ വിലകുറച്ച് കണ്ട മെസിക്ക് തലയില്‍ മുണ്ടിട്ട് പോവേണ്ടി വന്നു; വി.ഡി സതീശന് മുന്നറിയിപ്പുമായി കെ. മുരളീധരന്‍

ഒരാളെ വിലയിരുത്തുമ്പോള്‍ അത് തരം താഴ്ത്തലാവരുത്. ബലൂണ്‍ ചര്‍ച്ചകള്‍ ഇവിടെ ആവശ്യമില്ലെന്നും മുരളീധരന്‍ വ്യക്തമാക്കി.

0 Comments

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ദയാബായിയുടെ നിരാഹാരം; അവസാനിപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെട്ടില്ലെങ്കില്‍ സമരം ഏറ്റെടുക്കാൻ യു.ഡി.എഫ്

സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഡി.സി.സി സംഘടിപ്പിച്ച മാര്‍ച്ചിനെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

0 Comments

കരിങ്കൊടി ഉയര്‍ത്തി പ്രതിഷേധിച്ചതിൻ്റെ പേരില്‍ കാപ്പ ചുമത്തി അകത്തിടുമെങ്കില്‍, ഇത് സ്റ്റാലിൻ്റെ റഷ്യയല്ല, കേരളമാണെന്ന് മുഖ്യമന്ത്രിയെ ഓര്‍മ്മിപ്പിക്കുന്നു: വി.ഡി സതീശൻ

സര്‍വകലാശാലകളില്‍ ആറ് വര്‍ഷമായി നടന്ന എല്ലാ ബന്ധു നിയമനങ്ങളെ കുറിച്ചും പരിശോധിച്ച് നടപടി എടുക്കാന്‍ ഗവര്‍ണര്‍ തയാറാകണം.

0 Comments

പാന്റും ഷര്‍ട്ടും ഇടണമെന്ന് അടിച്ചേല്‍പ്പിക്കുന്നത് എങ്ങനെയാണ് ജെന്‍ഡര്‍ ജസ്റ്റിസാകുന്നത്; എം.കെ മുനീറിനെ പിന്തുണച്ച് വി.ഡി സതീശന്‍

എം.എസ്.എഫ് വേദിയില്‍ അദ്ദേഹം നടത്തിയ പ്രസംഗം കേട്ടിട്ടില്ല. പിന്നീട് അത് ക്ലാരിഫൈ ചെയ്തുകൊണ്ടുള്ള വീഡിയോയാണ് കണ്ടത്.

0 Comments

മുഖ്യമന്ത്രി നടത്തിയത് മന്‍ കീ ബാത്താണ്; ചെയ്ത അതിക്രമങ്ങള്‍ തള്ളിപ്പറയുകയെന്നത് സി.പി.എമ്മിൻ്റെ സ്ഥിരം രീതി: വി.ഡി സതീശൻ

പയ്യന്നൂരില്‍ സി.പി.ഐ.എം പ്രവര്‍ത്തകര്‍ ഗാന്ധി പ്രതിമയുടെ തല വെട്ടിമാറ്റിയതിനെക്കുറിച്ച് മുഖ്യമന്ത്രി ഒന്നും പറഞ്ഞില്ലല്ലോ എന്നും വി.ഡി സതീശന്‍

0 Comments

പ്രവാസികളെ ബഹിഷ്‌കരിക്കുന്നത് കണ്ണില്‍ച്ചോരയില്ലാത്ത നടപടി; പ്രതിപക്ഷത്തിന് എതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

നാടിൻ്റെ വികസനമാണ് പ്രവാസികള്‍ എപ്പോഴും പറയുന്നത്. അതിലേക്ക് ലോക മലയാളികള്‍ മനസ്സ് അര്‍പ്പിച്ച്‌ മുന്നേറുകയാണ്.

0 Comments

സി.പി.എമ്മിനെ വിമർശിച്ചു; സമൂഹ മാധ്യമങ്ങളിലൂടെ വധ ഭീഷണി: വി.ഡി സതീശന്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കി

കേരളത്തില്‍ പ്രതിപക്ഷ നേതാവിനെതിരെ പോലും പരസ്യമായി വധ ഭീഷണി മുഴക്കുന്നുവെന്ന് രാവിലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സതീശന്‍

0 Comments

തൃക്കാക്കരയില്‍ തോറ്റാല്‍ അതിൻ്റെ പൂര്‍ണ ഉത്തരവാദിത്ത്വം ഏറ്റെടുക്കും; കള്ളവോട്ട് നടത്താന്‍ സി.പി.ഐ.എമ്മിനെ അനുവദിക്കില്ല: വി.ഡി സതീശൻ

ഒരു കള്ളവോട്ട് പോലും തൃക്കാക്കരയില്‍ ഉണ്ടാകാതിരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. മരിച്ചവര്‍, വിദേശത്തുള്ളവര്‍ എന്നിവരുടെ പട്ടിക തയ്യാറാക്കി

0 Comments

എറണാകുളത്ത് ഇന്ന് കാണുന്ന എല്ലാ വികസനവും കൊണ്ടു വന്നത് യു.ഡി.എഫ്; കെ റെയിലിൻ്റെ ജി.പി.എസ് സർവേയും എതിർക്കും; ആരാണ് വികസന വിരുദ്ധർ എന്ന് തെളിയിക്കാൻ കോടിയേരിയെ വെല്ലുവിളിക്കുന്നതായി വി.ഡി സതീശൻ

അതിരുകല്ലുകൾ ഉപയോഗിക്കുന്നതിന് പകരം സാമൂഹിക ആഘാത പഠനത്തിന് ഇനിമുതൽ ജി. പി. എസ് സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം

0 Comments