കേരളത്തിലെ നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്കിൽ കുറവ്; കേരളത്തിൽ 8.9 ശതമാനം, രാജ്യത്ത് 7.2 ശതമാനം; കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കൽ മന്ത്രാലയത്തിൻ്റെ കണക്കുകൾ

സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് കേരളത്തിൽ 12.8 ശതമാനവും പുരുഷന്മാരുടേത് 7.1ശതമാനവുമായി കുറഞ്ഞുവെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.

0 Comments

ഇന്ത്യയിൽ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയര്‍ന്നു; 16 മാസത്തെ ഏറ്റവും ഉയർന്ന നിലയിൽ

തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വര്‍ധനവാണുണ്ടായിരിക്കുന്നത്.

0 Comments

രാജ്യത്ത് 2.6 ദശലക്ഷം തൊഴിലവസരങ്ങള്‍ ഇല്ലാതായി; ഓഗസ്റ്റില്‍ മാത്രം രേഖപ്പെടുത്തിയത് ഒരു വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിരക്ക്

ആഗസ്റ്റില്‍ തൊഴില്‍ ശക്തി 4 ദശലക്ഷം വര്‍ദ്ധിച്ചപ്പോള്‍, പുതിയ തൊഴിലവസരങ്ങള്‍ വളരെ കുറവാണ്സൃഷ്ടിക്കപ്പെട്ടത്.

0 Comments

സര്‍ക്കാരിന്‍റെ ലക്‌ഷ്യം തൊഴില്‍ രഹിതരില്ലാത്ത കേരളം: മന്ത്രി ഇ. പി ജയരാജന്‍

വനിതകള്‍ക്കിടയിലെ തൊഴിലില്ലായ്മ ലഘൂകരിക്കുന്നതിന്‍റെ ഭാഗമായാണ് വനിതാ സഹകരണ സംഘങ്ങള്‍ വഴി വാള്‍ പുട്ടി നിര്‍മാണ കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്.

0 Comments