വൻ കുതിപ്പിനൊരുങ്ങി ഇന്ത്യയും- യു.കെയും; സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം; ഇരു പ്രധാനമന്ത്രിമാർ കരാറിൽ ഒപ്പുവെച്ചു; കയറ്റുമതി തീരുവ ഒഴിവാക്കുന്നു; നേട്ടങ്ങൾ അറിയാം..

ഇന്ത്യ- യു.കെ സ്വതന്ത്ര വ്യാപാര കരാറിന് അംഗീകാരം. നാലുവർഷത്തെ കാത്തിരിപ്പിനൊടുവിലാണ് കരാർ യാഥാർത്ഥ്യമാകുന്നത്. ലണ്ടനിൽ പ്രധാനമന്ത്രിമാർ തമ്മിലുള്ള ചർച്ചയക്ക് ശേഷമായിരുന്നു തീരുമാനം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.കെ…

0 Comments

സൽമാന് ഭീഷണി മെയിൽ; യുകെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരാൻ പോലീസ്

ഈ വര്‍ഷം അവസാനത്തോടെ യു.കെയിലെ അക്കാദമിക് സെഷന്‍ അവസാനിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ഇന്ത്യയിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

0 Comments

യു.കെയിൽ ചെന്ന് ഇന്ത്യാ–വിരുദ്ധ പരാമർശം നടത്തിയിട്ടില്ല; അനുവദിച്ചാൽ പാർലമെന്റിൽ സംസാരിക്കുമെന്ന് രാഹുൽ ഗാന്ധി

പ്രധാനമന്ത്രി മോദി വിവിധ വിദേശയാത്രകളിൽ കോൺഗ്രസിനെ ആക്രമിച്ചിട്ടുണ്ടെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻഖർഗെ ചൂണ്ടിക്കാട്ടി.

0 Comments

യു.കെയിൽ നടത്തിയ പരാമർശത്തിൽ രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടില്ല: മല്ലികാർജുൻ ഖാർഗെ

ടി.വി ചാനലുകൾക്ക് സമ്മർദ്ദം ചെലുത്തുന്നു, സത്യം സംസാരിക്കുന്നവരെ ജയിലിലടയ്ക്കുന്നു, ഇതെല്ലം ജനാധിപത്യത്തിൻ്റെ അവസാനമല്ലാതെ, പിന്നെ എന്താണ്?

0 Comments

ചൈനീസ് ചാരപ്പണി ബ്രിട്ടനെതിരെ നടക്കില്ല; വേണ്ടി വന്നാൽ വെടിവയ്ക്കാനും തയ്യാറെന്ന് ഋഷി സുനക്

യു.എസ് സൈന്യം നിരവധി അജ്ഞാത വസ്തുക്കൾ വെടിവച്ചിട്ടതിന് ശേഷം യു.കെ പ്രതിരോധ സെക്രട്ടറി ബെൻ വാലസ് സുരക്ഷാ അവലോകനം നടത്തിയിരുന്നു.

0 Comments

ഒരു മിനിറ്റില്‍ കഴിച്ചു തീർത്തത് 19 ചിക്കന്‍ നഗറ്റുകള്‍; ലോകറെക്കോര്‍ഡ് സ്വന്തമാക്കി യുവതി

20 എണ്ണം കഴിക്കാനാണ് ഉദ്ദേശിച്ചിരുന്നതെന്നും 19 എണ്ണമാണ് കഴിക്കാന്‍ സാധിച്ചതെന്നും ലിയ പറയുന്നു.

0 Comments

ഇ​ന്ത്യ​യി​ലെ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു ; ലണ്ടന്‍ കമ്പനിക്കെതിരെ കേസെടുത്ത് സി.​ബി​.ഐ

യു.​കെ ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന കേം​ബ്രി​ജ് അ​ന​ലി​റ്റി​ക്ക​യ്ക്ക എ​ന്ന സ്ഥാ​പ​ന​ത്തി​നെ​തി​രെ​യും ഗ്ലോ​ബ​ല്‍ സ​യ​ന്‍​സ് റി​സ​ര്‍​ച്ച് എ​ന്ന ക​മ്പ​നി​യ്‌​ക്കെ​തി​രെ​യുമാണ് സി​.ബി​.ഐ കേ​സ് ര​ജി​സ്റ്റ​ര്‍ ചെയ്തത് ‌.

0 Comments

ഇറ്റലിയില്‍നിന്നും യു.കെയില്‍നിന്നും വരുന്നവര്‍ റൂം ക്വാറന്റൈനില്‍ കഴിയണം: കാസർകോട് കളക്ടര്‍

കോവിഡ് കേസുകളുടെ എണ്ണം കുറക്കുന്നതില്‍ ജില്ല സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച വെച്ചതിനു പിന്നില്‍ പ്രധാന പങ്കു വഹിച്ച മാഷ് പദ്ധതി നിര്‍ത്തില്ലെന്ന് കളക്ടര്‍

0 Comments

കോവിഡ് വായുവിലൂടെ; തടയാനായി യു.കെയില്‍ ബസുകളില്‍ എയര്‍ പ്യൂരിഫയറും പരീക്ഷിക്കാന്‍ ഒരുങ്ങുന്നു

വായു ശുദ്ധമായി സൂക്ഷിക്കാനും വൈറസ് മുക്തമാക്കാനും പ്രദേശിക തലം മുതല്‍ ബസുകളില്‍ ഇത്തരത്തില്‍ എയര്‍ ഫില്‍ട്ടറുകള്‍ സ്ഥാപിക്കുന്നുണ്ട്.

0 Comments

യു.കെയിൽ നിന്നെത്തി എറണാകുളത്ത് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന ദമ്പതികളെ കാണാതായി

ഇന്നലെ പത്തനംതിട്ട മെഴുേേവലിയില്‍ നിന്ന് രണ്ടു പേര്‍ കടന്നു കളഞ്ഞിരുന്നു. ഇവര്‍ അമേരിക്കയിലേക്ക് രക്ഷപ്പെട്ടതായി കണ്ടെത്തി.

0 Comments