വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ സാധിക്കാതിരുന്ന മുഴുവന്‍ പേര്‍ക്കും വിദ്യാഭ്യാസം; ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന് ഉദുമ ഗ്രാമപഞ്ചായത്തില്‍ തുടക്കമായി

ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ആരംഭിക്കുന്ന സാക്ഷരതാ ക്ലാസിൻ്റെ പഞ്ചായത്ത് തല ഉദ്ഘാടനം ഉദുമ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ലക്ഷ്മി നിര്‍വഹിച്ചു.

0 Comments

തൊഴിലുറപ്പ് പദ്ധതി പ്രവർത്തികളുടെ എണ്ണം കുറയ്ക്കാൻ നീക്കം; കാർഷികമേഖലയെ പ്രതിസന്ധിയിലാക്കുമെന്ന് കർഷക സംഘം

പ്രസിഡണ്ട് അബ്ബാസ് ബന്താട് അധ്യക്ഷത വഹിച്ചചടങ്ങിൽ ജനറൽ സെക്രട്ടറി എ.പി ഹസൈനാർ സ്വാഗതം പറഞ്ഞു.

0 Comments

ഉദുമ മാങ്ങാട് തലക്കടിയേറ്റ് ചികിത്സയിൽ കഴിയുകയായിരുന്ന യുവാവ് മരിച്ചു; അയൽവാസി അറസ്റ്റിൽ

ചികിത്സ ഫലിക്കാത്തതിനാൽ വ്യാഴാഴ്ച കാസർകോട് ആശുപത്രിയിലേക്ക് കൊണ്ടുവരികയും, വഴിയിൽ വെച്ച് റഷീദ് മരണപ്പെടുകയായിരുന്നു.

0 Comments

പുഴയാത്രയും ജലാശയ സംരക്ഷണ റാലിയും; ബങ്ങാട്ടെ പുഴയെ അറിയാൻ തച്ചങ്ങാട്ടെ കുട്ടിപ്പോലീസ് നീറ്റിലിറങ്ങി

എസ്.പി.സി യൂണിറ്റ് ലീഡർമാരായ ലക്ഷ്മി ദേവി, കാശിനാഥ് എന്നിവരുടെ നേതൃത്വത്തിൽ ജലാശയ സംരക്ഷണ പ്രതിജ്ഞയും റാലിയും നടന്നു

0 Comments

പുതിയ വെല്ലുവിളികളെ അതിജീവിക്കാൻ സംഘടനാ പ്രവർത്തകർ കരുത്താർജ്ജിക്കണം: പള്ളങ്കോട് മദനി

ഉദുമ സോൺ കമ്മിറ്റി ചട്ടഞ്ചാൽ നൂറുൽ ഉലമ സ്ക്വയറിൽ സംഘടിപ്പിച്ച സോൺ റിവൈവൽ ക്യാമ്പ് ഉദ്ഘാടനംചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

0 Comments

കോവിഡ്: ഉദുമ പഞ്ചായത്തില്‍ നിയന്ത്രണം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജ്ജിതപ്പെടുത്താൻ തീരുമാനം

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

0 Comments

ഇന്ത്യന്‍ കോഫീ ഹൗസ് 32ാമത് ശാഖ ഉദുമയില്‍ പ്രവര്‍ത്തനമാരംഭിച്ചു

കല്ലട്ര കോംപ്ലക്സില്‍ സി.എച്ച്.കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുന്‍ എം.എല്‍.എ കെ.വി.കുഞ്ഞിരാമന്‍ എ.കെ.ജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.

0 Comments

ഹരിതകേരളം മിഷൻ: ഉദുമ ഗ്രാമ പഞ്ചായത്തിൽ ‘ടീച്ചറും കുട്ട്യോളും’ പദ്ധതിക്ക് തുടക്കമായി

ബാര ജി.എച്ച്.എസ്.എസിന് സമീപം ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി പദ്ധതി ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.കെ വിജയൻ അധ്യക്ഷത വഹിച്ചു.

0 Comments

ചരിത്രത്തെ കാവിവൽക്കരിക്കുന്ന ഭരണകൂട ഭീകരതെക്കെതിരെ താക്കീതായി മുസ്‌ലിം യൂത്ത് ലീഗ് മലബാർ സമരസ്മൃതിയാത്ര

ഉദുമയിൽ മുസ്‌ലിം ലീഗ് ഉദുമ മണ്ഡലം പ്രസിഡണ്ട് കെ.ഇ.എ ബക്കർ ഫ്ലാഗോഫ് ചെയ്തു.ജില്ലാ വൈസ് പ്രസിഡണ്ട് ഹാരിസ് അങ്കക്കളരി അദ്ധ്യക്ഷത വഹിച്ചു.

0 Comments