ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍: 1.35കോടി രൂപയുടെ പ്രവൃത്തികള്‍ വേഗത്തില്‍ ആരംഭിക്കണം; ഇല്ലെങ്കില്‍ റെയില്‍വേ തുക തിരികെ നല്‍കണം: സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
കഴിഞ്ഞ വര്‍ഷം നിര്‍ദേശിച്ച പദ്ധതികളില്‍ സാങ്കേതിക കുരുക്കുള്ളവ ഒഴിവാക്കാനും പദ്ധതികള്‍ക്ക് പെട്ടെന്ന് ഭരണാനുമതി ലഭ്യമാക്കാനും എം.എല്‍.എ നിര്‍ദേശിച്ചു.