വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതി: റെഡ് ക്രസന്റിന് പകരം കരാറുകളില്‍ ഒപ്പിട്ടത് യു.എ.ഇ കോണ്‍സല്‍ ജനറല്‍; സർക്കാരിന് പങ്കില്ല; കരാര്‍ വിവരങ്ങള്‍ പുറത്ത്

ഇതോടൊപ്പം ഫ്‌ളാറ്റ് സമുച്ചയത്തിന് സമീപത്ത് കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള ആശുപത്രി പണിയുന്നതിനായുള്ള കരാറുമുണ്ട്.

0 Comments

പൊ​തു​മാ​പ്പ് നീ​ട്ടി; വിസാ നിയമ ലംഘകര്‍ക്ക് പിഴ കൂടാതെ യു​.എ.​ഇ​ വി​ടാ​ൻ മൂ​ന്ന് മാ​സ​ത്തെ സാ​വ​കാ​ശം

മാ​ർ​ച്ച് ഒ​ന്നി​ന് കാ​ലാ​വ​ധി അ​വ​സാ​നി​ച്ച എ​ല്ലാ​ത്ത​രം വി​സ​ക​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്. മാ​ർ​ച്ച് ഒ​ന്നി​ന് ശേ​ഷം വി​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കും, വി​സ റ​ദ്ദാ​ക്കി​യ​വ​ർ​ക്കും പൊ​തു​മാ​പ്പ് ആ​നു​കൂ​ല്യം കി​ട്ടി​ല്ല.

0 Comments

ആരാധകരുടെ കാത്തിരിപ്പിന്​ അവസാനം; കോവിഡ്​ പ്രതിസന്ധിയിൽ അനന്തമായി നീണ്ട ഐ.പി.എൽ സെപ്​റ്റംബർ 19ന്​ യു.എ.ഇയിൽ ആരംഭിക്കും

ആസ്​ട്രേലിയയിൽ നടക്കുന്ന ട്വൻറി20 ലോകകപ്പ്​ ​ക്രിക്കറ്റ് മാറ്റിവെച്ചാൽ ആ സമയത്ത്​ ഐ.പി.എൽ നടത്താനാവുമെന്ന്​ നേരത്തെ ബി.സി.സി​.ഐ സൂചന നൽകിയിരുന്നു.

0 Comments

വന്ദേഭാരത്‌ മിഷന്‍: ഞാ​യ​റാ​ഴ്​​ച മു​ത​ൽ ഇ​ന്ത്യ​ക്കാ​ർ​ക്ക്​ യു.​എ.​ഇ​യി​ലേ​ക്ക്​ മ​ട​ങ്ങാം; കോ​വി​ഡ്​ നെ​ഗ​റ്റി​വ് സര്‍ട്ടിഫിക്കറ്റും റെസി​ഡ​ൻ​റ്​ വി​സ​യു​ള്ള​വ​ർ​ക്കും​ മാത്രം​ യാ​ത്ര​ക്ക്​ അ​നു​മ​തി; കൂടുതല്‍ അറിയാം

ടി​ക്ക​റ്റ്​ ബു​ക്കി​ങ്​ ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ ആ​​രം​ഭി​ച്ചു. കേ​ര​ള​ത്തി​ൽ​നി​ന്ന്​ 52 സ​ർ​വി​സു​ക​ളാ​ണ്​ ഷെ​ഡ്യൂ​ൾ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

0 Comments

സ്വര്‍ണ്ണ കടത്ത് കേസ്: യു.എ.ഇ. കോണ്‍സുലേറ്റിലെ അറ്റാഷെയുടെ മൊഴിയെടുക്കാന്‍ ഇന്ത്യന്‍ വിദേകാര്യമന്ത്രാലയം അനുമതി തേടി; കേസില്‍ എന്‍.ഐ.എ എഫ്. ഐ. ആര്‍ രജിസ്റ്റര്‍ ചെയ്തു

കോണ്‍സുലേറ്റിന്‍റെ ചുമതലയുള്ള റാഷിദ് ഖാമിസ് അല്‍ ഷെമിലിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്ന് ഇന്ത്യ കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments

കോവിഡ് -19 നിയന്ത്രണങ്ങളിൽ ഇളവ്; യു.എ.ഇയിൽ ബുധനാഴ്ച മുതൽ പള്ളികളും ആരാധനാലയങ്ങളും തുറക്കും; പ്രാർത്ഥനക്കെത്തുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അറിയാം

വിട്ടുമാറാത്ത രോഗങ്ങളുള്ളവരും പ്രായമായവരും ദുർബല വിഭാഗങ്ങളിലെ ആളുകളും ആരാധനാലയങ്ങൾ സന്ദർശിക്കരുത്.

0 Comments

മലയാളി ഉള്‍പ്പെടെ ആറുപേര്‍ യു.എ.ഇയില്‍ കോവിഡ് ബാധിച്ച് മരിച്ചു

ആലപ്പുഴ കറ്റാനം ഭരണിക്കാവ് കട്ടച്ചിറ ശ്രീരാഗത്തില്‍ ആര്‍.കൃഷ്ണപിള്ളയാണ് ഇന്ന് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ച് മരിച്ചത് 80 മലയാളികളാണ്.

0 Comments

പ്രതിഷേധത്തിന് ഒടുവിൽ കേന്ദ്രം സമ്മതിച്ചു; പ്രവാസികളുടെ മൃതദേഹം ഇന്ത്യയിലേക്ക് കൊണ്ടുവരാന്‍ അനുമതി

ന്യൂഡല്‍ഹി: വിദേശരാജ്യങ്ങളില്‍ മരണമടയുന്ന ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ കേന്ദ്ര സര്‍ക്കാറിന്‍റെ അനുമതി. ആരോഗ്യ മന്ത്രാലയത്തിന്‍റെയും വിദേശകാര്യ വകുപ്പിന്‍റെയും നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുവേണം മൃതദേഹം നാട്ടിലെത്തിക്കാനെന്നും ഉത്തരവില്‍…

0 Comments

പ്രവാസികൾക്ക് ആശ്വാസം; യു.എ.ഇ. എല്ലാ വിസകളും ഈ വർഷം അവസാനം വരെ നീട്ടി

സന്ദർശക വിസ, എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐ.ഡി. എന്നിവയ്ക്കും ഇതേ ഇളവ് ലഭിക്കും. മാർച്ച് ഒന്നിന് ശേഷം കാലാവധി കഴിഞ്ഞവയ്ക്കാണ് നിയമം ബാധകം.

0 Comments

24 മണിക്കൂറിനിടെ 35 മരണം; രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 9000 കടന്നു; രോഗം ബാധിച്ച ആരോഗ്യപ്രവർത്തകരിൽ മലയാളികളും; കൂടുതൽ വിവരം

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ 35 പേര്‍ മരിച്ചു. ഇതോടെ രാജ്യത്ത് കോവിഡ് മരണം 308 ആയി ഉയര്‍ന്നു. ഇന്ത്യയില്‍ കോവിഡ് ബാധിതരുടെ എണ്ണം 9000 കടന്നു. ഇതുവരെ…

0 Comments