ഒ​ൻ​പ​ത് ദി​വ​സം യു​.എ​.ഇ​യി​ൽ ത​ങ്ങു​ന്ന​ത് എ​ന്തിന്​: മുഖ്യമന്ത്രി ഉടൻ തിരിച്ചെത്തണം: രമേശ് ചെന്നിത്തല

ഒ​രാ​ഴ്ച​യോ​ളം യു.​എ​.ഇ സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാ​ത്ര​മേ അ​ദ്ദേ​ഹം മ​ട​ങ്ങി​യെ​ത്തു​ക​യു​ള്ളൂ. ദു​ബാ​യി എ​ക്സ്പോ​യി​ലെ കേ​ര​ള പ​വ​ലി​യ​ന്‍റെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ർ​വ​ഹി​ക്കും.

0 Comments

2022ൽ ജനിച്ച ആദ്യ കണ്മണിയെ വരവേറ്റ രാജ്യം യു.എ.ഇ; കുഞ്ഞ് പിറന്നത് ഇന്ത്യന്‍ ദമ്പതികൾക്ക്

ഈ പ്രത്യേക ദിനത്തില്‍ തങ്ങളുടെ കൊച്ചു രാജകുമാരനെ സ്വാഗതം ചെയ്യുന്നത് അഭിമാനകരവും സന്തോഷകരവുമായ നിമിഷമാണ്

0 Comments

സ്ത്രീക്കും പുരുഷനും ഒരേ വേതനം, ജോലിക്കിടയിൽ വിശ്രമം; തൊഴിലാളി സൗഹൃദമാകാൻ യു.എ.ഇ

തൊഴിൽ സംബന്ധമായ ഹർജികളോ കേസുകളോ ഫയൽ ചെയ്യുകയാണെങ്കിൽ ജുഡീഷ്യൽ ഫീസിൽ നിന്നും അവർക്ക് ഇളവ് ലഭിക്കും.

0 Comments

മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും പിന്നാലെ ടോവിനോ തോമസിനും ഗോള്‍ഡന്‍ വിസ നല്‍കി യു.എ.ഇ

പത്ത് വര്‍ഷം കാലാവധിയുള്ള വിസയാണിത്. ഏത് സമയവും യു.എ.ഇയില്‍ വരാനും തിരിച്ചുപോകാനും ഈ വിസയുള്ളവര്‍ക്ക് സാധിക്കും.

0 Comments

ട്വന്റി – ട്വന്റി ലോകക്കപ്പ് ക്രിക്കറ്റ് ഇന്ത്യയില്‍ നിന്ന് മാറ്റാന്‍ തീരുമാനം; ഇത്തവണ വേദിയാകുന്നത് യു. എ. ഇ

ഇതിനു മുൻപ് കോവിഡ്-19 വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് ഐ .പി .എല്‍ ഇടയ്ക്കു വച്ച്‌ നിര്‍ത്താന്‍ ബി. സി. സി. ഐ നിര്‍ബന്ധിതമായിരുന്നു.

0 Comments

12 വർഷമായി വിത്യസ്ഥ വാഹനങ്ങളിൽ കൗതുകം തീർക്കുന്ന ഇഖ്ബാൽ; ഇത്തവണ സ്ഥാനം പിടിച്ചത് ദുബൈ പോലീസ് വാഹനങ്ങളുടെ കൂടെ

എന്തുകൊണ്ട് ശൈഖ് ഈ വര്‍ക്ക് ചെയ്യാന്‍ ഹംദാനെ തെരഞ്ഞെടുക്കുവാൻ കാരണം എന്ന ചോദ്യത്തിനും കൃത്യമായ ഉത്തരമുണ്ട്.

0 Comments

മു​ഖ്യ​മ​ന്ത്രിയും യു​.എ​.ഇ കോ​ണ്‍​സു​ലേ​റ്റ് ജ​ന​റ​ലും മു​ഖ്യ​മ​ന്ത്രി​യു​ടെ ഔ​ദ്യോ​ഗി​ക വ​സ​തി​യി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി; സ്വപ്നയുടെ മൊഴി പുറത്ത്

യു.​എ.​ഇ കോ​ണ്‍​സു​ലേ​റ്റും സ​ര്‍​ക്കാ​രും ത​മ്മി​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്ക് ശി​വ​ശ​ങ്ക​റെ ബ​ന്ധ​പ്പെ​ടാ​ൻ മു​ഖ്യ​മ​ന്ത്രി നി​ർ​ദേ​ശി​ച്ച​താ​യും സ്വ​പ്ന പ​റ​യു​ന്നു.

0 Comments

കോവിഡ് 19 ;വിവാഹത്തിനും സംസ്‌കാര ചടങ്ങുകള്‍ക്കും പത്ത് പേരില്‍ കൂടുതല്‍ പങ്കെടുക്കരുത്; യു.എ.ഇയുടെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ഇങ്ങിനെ

വിവാഹ സല്‍ക്കാരത്തില്‍ ബുഫേ സംവിധാനം അനുവദിക്കില്ല. ഡിസ്പോസിബിള്‍ പ്ലേറ്റുകളും ഗ്ലാസുകളും മാത്രമെ ഉപയോഗിക്കാവൂ. ഉപയോഗിച്ച വസ്തുക്കള്‍ ശരിയായ രീതിയില്‍ ശുചീകരിക്കണം.

0 Comments

ആശങ്കള്‍ക്ക് അവസാനമായി; ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലെ എ​ല്ലാ​വ​രു​ടെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

നേ​ര​ത്തേ, ക​ളി​ക്കാ​രാ​യ ദീ​പ​ക് ചാ​ഹ​റി​നും ഋ​തു​രാ​ജ് ഗെ​യി​ക്വാ​ദി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ടീ​മി​ലെ 12 സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ച്ചു.

0 Comments

ഇസ്‌ലാം ലോകത്തെയും അറബ് രാജ്യങ്ങളെയും പലസ്തീനേയും യു.എ.ഇ ചതിച്ചു; ഇസ്രയേൽ – യു.എ.ഇ സമാധാന കരാറിനെതിരെ ഇറാന്‍

ദീർഘനാളായി നീണ്ടുനിന്ന വിലക്കുകൾ അവസാനിപ്പിച്ചാണ് യു.എ.ഇയും ഇസ്രയേലും നയതന്ത്രബന്ധം സുഗമമാക്കുന്ന കരാറിൽ ഒപ്പുവച്ചത്.

0 Comments