ശരീരത്തില്‍ തോട്ട കെട്ടിവച്ച് പൊട്ടിച്ച് ആത്മഹത്യ ചെയ്തു.
തൃശ്ശൂര്‍: ഇലക്ട്രിക് തോട്ട ദേഹത്ത് കെട്ടിവച്ച് പൊട്ടിച്ച് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. എരുമപ്പെട്ടി തയ്യൂര്‍ പഴങ്കിന്‍ വീട്ടില്‍ ചാക്കപ്പന്റെ മകന്‍ വര്‍ഗീസാണ്(65) മരിച്ചത്. കിണര്‍ നിര്‍മ്മാണത്തിന് എത്തിച്ച…