സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

തിരുവനന്തപുരം/കൊച്ചി/ കോഴിക്കോട്: സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ(വ്യാഴം) അവധി പ്രഖ്യാപിച്ചു. മഴ കനക്കുന്ന സാഹചര്യത്തിലാണ് അവധി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ 14 ജില്ലയിലെയും അംഗനവാടികള്‍ മുതൽ പ്രൊഫഷണല്‍ കോളേജ്…

0 Comments

കേരളത്തിലെത്തിയ രാഷ്ട്രപതിക്ക് വധഭീഷണി; തൃശൂരിലെ ഭഗവതീ ക്ഷേത്ര പൂജാരി അറസ്റ്റില്‍

തൃശൂര്‍: കേരളത്തില്‍ സന്ദര്‍ശനം നടത്തുന്ന രാഷ്ട്രപതി രാംനാഥ് ഗോവിന്ദിന് നേരെ വധഭീഷണി. സംഭവത്തില്‍ തൃശൂര്‍ ചിറയ്ക്കല്‍ ഭഗവതി ക്ഷേത്രത്തിലെ പൂജാരി ജയരാമന്‍(48) അറസ്റ്റിലായി. തൃശൂര്‍ പോലീസ് കണ്‍ട്രോള്‍…

0 Comments

കാരുണ്യവും കരുതലും’ മാരത്തോണ്‍ ഡോ.ബോബി ചെമ്മണ്ണൂര്‍ ഫ്ളാഗ് ഓഫ് ചെയ്തു

എരമംഗലം: കിഡ്നി ഫൗണ്ടേഷന്‍ ഓഫ് ഇന്‍ഡ്യയും ഇ മൊയ്തുമൗലവി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റിയും സംയുക്തമായി നടപ്പിലാക്കുന്ന കാരുണ്യവും കരുതലും എന്ന ആരോഗ്യ പദ്ധതിയുടെ പ്രചരണാര്‍ത്ഥം മാരത്തോണ്‍ സംഘടിപ്പിച്ചു.വന്നേരി…

0 Comments

ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഉപകരണങ്ങള്‍ മോഷണം പോകുന്നു; ഇരിങ്ങാലക്കുട പോലിസ് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ കണ്ടപ്പോള്‍ ഒന്നു ഞെട്ടി; ഗാനരചയിതാവും സുഹൃത്തും പിടിയില്‍

തൃശൂര്‍: ഓണ്‍ലൈന്‍ സൈറ്റുകള്‍ വഴി വില്‍പ്പനയ്ക്ക് വയ്ക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങള്‍ തട്ടിയെടുക്കുന്ന സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ ഗാനരചയിതാവും സുഹൃത്തുമാണ് പിടിയിലായത്. 5,000 രൂപയുടെ ഫോണ്‍…

0 Comments

എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചു; കൊടുങ്ങല്ലൂരിൽ നാലംഗ സംഘം പിടിയിൽ

തൃശൂര്‍: എഞ്ചിനീയറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച നാലുപേര് കൊടുങ്ങല്ലൂരിൽ പിടിയിൽ. കണ്ണൂർ സ്വദേശിയായ യുവാവിനെ ഫ്ളാറ്റിലേക്ക് വിളിച്ചുവരുത്തി യുവതികളോടൊപ്പം നിറുത്തി ചിത്രങ്ങളും വീഡിയോയും എടുത്ത്…

0 Comments

ഭിക്ഷ യാചിച്ചു നേടിയ ഒരുലക്ഷത്തിലേറെ രൂപ; രക്ഷാപ്രവത്തകരെ ഞെട്ടിപ്പിച്ച് ദരിദ്രരായ അമ്മയും മകളും

തൃശൂര്‍: മഴയില്‍ ഇടിഞ്ഞുവീണ വീട്ടിലെ പണക്കൂമ്പാരത്തിനു നടുവില്‍ ദരിദ്രരായ അമ്മയും മകളും. വിയ്യൂരിലെ റോസ ബസാറില്‍ ഇടിഞ്ഞുവീണ വീട്ടിലെത്തിയ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ കണ്ട് അമ്പരന്നത്. ഭിക്ഷ യാചിച്ച…

0 Comments

പാലിയേക്കര ടോള്‍ പ്ലാസയില്‍ ടോള്‍ ചോദിച്ചതില്‍ ക്ഷുഭിതനായി പി.സി.ജോര്‍ജ്; എംഎല്‍എയും കൂട്ടരും ടോള്‍ പ്ലാസ തകര്‍ത്തു

തൃശൂര്‍: ടോള്‍ ചോദിച്ചതില്‍ പ്രകോപിതനായ പിസി ജോര്‍ജ് എം.എല്‍.എ ടോള്‍ ബാരിയര്‍ തകര്‍ത്തു. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലായിരുന്നു എം.എല്‍.എയുടെ അതിക്രമം. ചൊവ്വാഴ്ച രാത്രി 11.30 നാണ്…

0 Comments

തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി നല്‍കി

തൃശൂര്‍: തൃശൂര്‍ ജില്ലയിലെ ആദ്യത്തെ പ്രൈമറി സ്‌കൂള്‍ ഫുട്‌ബോള്‍ മേളയിലെ വിജയികള്‍ക്ക് ഡോ.ബോബി ചെമ്മണ്ണൂര്‍ ട്രോഫി നല്‍കി.ഒല്ലൂര്‍ എം.എല്‍.എ കെ രാജന്‍, കാര്‍ഡിയന്‍ സ്‌കൂള്‍ മാനേജര്‍ ഫാ.…

0 Comments

ഫിജികാര്‍ട്ട് ഡോട്ട്‌കോമിൻ്റെ ഇന്ത്യയിലെ പ്രവര്‍ത്തനം മന്ത്രി പി. തിലോത്തമന്‍ ഉദ്ഘാടനം ചെയ്തു

കൊച്ചി: ഡയറക്ട് മാര്‍ക്കറ്റിംഗും ഇ-കോമേഴ്‌സ് വ്യാപാരവും സംയോജിപ്പിച്ചുകൊണ്ടുള്ള ലോകത്തിലെ ആദ്യത്തെ ഇ-കോമേഴ്‌സ് പ്‌ളാറ്റ്‌ഫോമായ ഫിജികാര്‍ട്ട് ഡോട്ട്‌കോമിന്റെ ഇന്ത്യയിലെ പ്രവര്‍ത്തനത്തിന് ഭക്ഷ്യ-സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി പി. തിലോത്തമന്‍…

0 Comments

കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമി ഡോ.ബോബി ചെമ്മണ്ണൂര്‍ ഉദ്ഘാടനം ചെയ്തു

തൃശൂര്‍: കേരളത്തിലെ ആദ്യത്തെ ഗേള്‍സ് ഫുട്ബോള്‍ അക്കാദമിക്ക് തൃശൂര്‍ സേക്രട് ഹാര്‍ട്ട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ തുടക്കം. എസ്.എച്ച് അമിഗോസ് ഗേള്‍സ് ഫുട്‌ബോള്‍ അക്കാദമിയുടെ ഉല്‍ഘടനം ചെമ്മണ്ണൂര്‍…

0 Comments