മഹാദുരന്തത്തിലും ഒറ്റക്കെട്ടായി കേരളം; ഒട്ടുമിക്ക ക്യാമ്പുകളിലും ഓണം ആഘോഷിച്ചു

തിരുവനന്തപുരം/ കൊച്ചി/ കോഴിക്കോട് : ഇന്നേവരെ കാണാത്ത ദുരന്തമാണ് ഈയിടെയായി കേരളജനത അനുഭവിച്ചത്. പ്രളയ ദുരന്തത്തില്‍നിന്നും കേരളം ഇനിയും മുക്തരായിട്ടില്ല. പലര്‍ക്കും പലതും നഷ്ടപ്പെട്ടു, ചിലര്‍ക്ക് ഇനി…

0 Comments

ബോബി ഫാൻസ്‌ ഹെല്പ് ഡെസ്‌ക് ആവശ്യ വസ്‌തുക്കൾ വിതരണം ചെയ്തു

തൃശ്ശൂർ: ആദ്യഘട്ടത്തിൽ പ്രളയജലത്തിൽ ഒറ്റപെട്ടുപോയ 200ഓളം പേരെ രക്ഷപെടുത്തി സുരക്ഷിതസ്ഥാനങ്ങളിൽ എത്തിച്ചിരിക്കുകയാണ് ബോബി ചെമ്മന്നൂരും സംഘവും. ഇപ്പോൾ ബോബി ഫാൻസ്‌ ഹെല്പ് ഡെസ്ക്ന്റെ ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി…

0 Comments

മമ്മൂട്ടി തൃശ്ശൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

തൃശ്ശൂര്‍: പ്രളയക്കെടുതിയില്‍ വലഞ്ഞവര്‍ക്ക് സാന്ത്വനവുമായി ചലചിത്രതാരം മമ്മൂട്ടി കൊടുങ്ങല്ലൂരിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. ക്യാമ്പുകളില്‍ കഴിയുന്നവരുടെ പ്രശ്നങ്ങള്‍ ചോദിച്ച് മനസിലാക്കിയ അദ്ദേഹം സഹായ വാഗ്ദാനവും നല്‍കിയാണ് മടങ്ങിയത്.…

0 Comments

കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ ഭാഗികമായി തുറക്കും; പ്രവേശനം ദുരിതാശ്വാസ വാഹനങ്ങള്‍ക്ക് മാത്രം

തൃശൂര്‍: പ്രളയ ദുരിതാശ്വാസത്തിനായി പോകുന്ന വാഹനങ്ങള്‍ക്ക് മാത്രമായി കുതിരാന്‍ തുരങ്കം ഇന്ന് മുതല്‍ ഭാഗികമായി തുറക്കും. രണ്ട് തുരങ്കങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ ഒന്നാണ് തുറക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസത്തിനായി…

0 Comments

നിര്‍ബന്ധിത പണപ്പിരിവ്: കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്ന് കലക്ടര്‍മാര്‍

കാസര്‍കോട്/ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പൂകളിലേയ്ക്ക് സാധനങ്ങള്‍ വാങ്ങുന്നതിനെന്ന പേരില്‍ പൊതുജനങ്ങളില്‍ നിന്നും നിര്‍ബന്ധിത പണപ്പിരിവ്. റോഡുകള്‍ ഉപരോധിച്ചും പണപ്പിരിവ് നടത്തുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇനിയും ഇത്തരം നടപടികള്‍ ഉണ്ടായാല്‍…

0 Comments

മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തില്‍ ഭക്ഷണവും വെള്ളവും കിട്ടാതെ രണ്ട് പേര്‍ മരിച്ചു

തൃശ്ശൂര്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ചാലക്കുടി മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ കുടുങ്ങി കിടക്കുന്നവരില്‍ രണ്ട് പേര്‍ ഭക്ഷണവും വെള്ളവും കിട്ടാതെ മരിച്ചു. മൂന്ന് ദിവസമായി 1500…

0 Comments

വെള്ളിയാഴ്ച്ച മുതൽ സ്കൂളുകൾക്ക് ഓണാവധി

തിരുവനന്തപുരം: കനത്തമഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ സ്‌കൂളുകളിലെ ഓണാവധിയില്‍ മാറ്റം വരുത്തിയിരിക്കുകയാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍. മഴകാരണം കഴിഞ്ഞദിവസങ്ങളിൽ അതാത് ജില്ലാ കളക്ടർമാർ സ്കൂളുകൾക്ക് അവധിനൽകിയിരുന്നു. കൂടാതെ മഴക്കെടുതിരൂക്ഷമായ…

0 Comments

പ്രളയത്തില്‍പെട്ടവര്‍ക്ക് വീട്ടിലേക്ക് വരാമെന്ന് നടന്‍ ടൊവിനോ

തൃശൂര്‍: കേരളം ഇതുവരെ കാണാത്ത പ്രളയഭീതിയിലൂടെയാണ് കടന്ന് പോകുന്നത്. ഒന്നിച്ച് നിന്ന് ഈ പ്രതിസന്ധിയെ നേരിടണമെന്ന ആഹ്വാനമാണ് മുഖ്യമന്ത്രി അടക്കമുള്ളവര്‍ നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകളില്‍ പോലും വെള്ളം…

0 Comments

ബോബി ചെമ്മണ്ണൂര്‍ ധനസഹായം കൈമാറി

കോഴിക്കോട്: ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍ നാഷണല്‍ ഗ്രൂപ്പിന്റെ ഭാഗമായ ഫിജി കാര്‍ട്ട് ഡോര്‍ട്ട് കോമിന്റെ അഫിലിയേറ്റിവായിരുന്ന അന്തരിച്ച പുറക്കാട്ടീരി മനോളി മുരളീധരന്റെ കുടുംബത്തിന് ഒരുലക്ഷം രൂപയുടെ ധനസഹായം…

0 Comments

വീണ്ടും ഉരുള്‍പൊട്ടി; നിരവധി പേർ മണ്ണിനടിയില്‍

തൃശൂര്‍: കനത്ത മഴയിൽ വ്യാഴാഴ്ച രാവിലെ വടക്കാഞ്ചേരിയില്‍ വീണ്ടും ഉരുള്‍പൊട്ടി. നാല് വീടുകള്‍ പൂര്‍ണമായും ഒലിച്ചുപോയി. നിരവധി പേർ മണ്ണിനടിയില്‍ കുടുങ്ങികിടക്കുന്നതിനാൽ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു.

0 Comments