കെ.പി.സി.സി പ്രസിഡന്റിനെ കുറിച്ച് കൂടുതല്‍ അറിയാം; ആരാണ് മുല്ലപ്പളളി..? സാജന്‍ പള്ളൂര്‍ എഴുതുന്നു

സാജന്‍ പള്ളൂര്‍ കോഴിക്കോട്: പൊതുജീവിതത്തിലുടനീളം കാത്തു സൂക്ഷിച്ച സംശുദ്ധിയിലൂടെ ശ്രദ്ധേയനായ മുല്ലപ്പളളി വിദ്യാര്‍ത്ഥി ജീവിതകാലത്തു തന്നെ രാഷ്ട്രീയത്തിലെത്തി. ആദര്‍ശമൂല്യങ്ങള്‍ മുറുകെപ്പിടിച്ച കറകളഞ്ഞ സ്വാതന്ത്ര്യസമര സേനാനിയായിരുന്ന മുല്ലപ്പള്ളി ഗോപാലന്റെ…

0 Comments

നടൻ ആവശ്യപ്പെട്ട 35 രേഖകളില്‍ ഏഴ് രേഖകള്‍ കൈമാറാനാകില്ല; നടിയുടെ സുരക്ഷയിൽ ആശങ്കപ്പെട്ട് പോലീസ്; ദിലീപിൻ്റെ ഖത്തറില്‍ പോക്ക് എന്താകും..?

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ നടന്‍ ദിലീപിന് വിദേശത്ത് പോകാന്‍ എറണാകുളം അഡിഷണല്‍ സെഷന്‍സ് കോടതി അനുമതി നല്‍കി. ഈ മാസം 20 മുതല്‍ 22…

0 Comments

നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണ്; ഹൈക്കോടതി

കൊച്ചി: പ്രളയ ദുരിതാശ്വാസത്തിൻ്റെ പേരില്‍ നടത്തുന്ന നിര്‍ബന്ധിത ശമ്പളപ്പിരിവ് കൊള്ളയാണെന്ന് ഹൈക്കോടതി. ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം നല്‍കണമെന്ന് ആവശ്യപ്പെട്ട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ക്ക്…

0 Comments

5 സ്റ്റാര്‍ സൗകര്യത്തോടെ 5 വര്‍ഷത്തേക്ക് സൗജന്യമായി താമസിക്കാം; ബോബി ചെമ്മണ്ണൂര്‍ ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പിൻ്റെ സ്പെഷ്യല്‍ പാക്കേജ്

തൃശ്ശൂര്‍: ബോബി ചെമ്മണ്ണൂര്‍ ഇൻ്റര്‍നാഷണല്‍ ഗ്രൂപ്പ് ടുറിസം രംഗത്തേക് ചുവട് വെച്ചിരിക്കുന്നു. ഇതിൻ്റെ ഭാഗമായി ആരംഭിച്ച ഓക്സിജന്‍ റിസോര്‍ട്സ് ടൈംഷെയര്‍ കമ്പനിയുടെ സോഫ്റ്റ് ലോഞ്ച് തൃശ്ശൂര്‍ കോര്‍പ്പറേറ്റ്…

0 Comments

നടി വാണി വിശ്വനാഥിൻ്റെ അച്ഛന്‍ അന്തരിച്ചു

തൃശ്ശൂര്‍: നടി വാണി വിശ്വനാഥിൻ്റെ അച്ഛന്‍ തൃശ്ശൂര്‍ മരത്താക്കര താഴത്ത് വീട്ടില്‍ ടി.ഐ വിശ്വനാഥന്‍ (86) അന്തരിച്ചു. ജോതിഷ്യപണ്ഡിതനായ വിശ്വനാഥന്‍ നാടകരചയിതാവ്, സിനിമാ നിര്‍മ്മാതാവ്, ഗാനരചയിതാവ് എന്നീ…

0 Comments

നടന്‍ കുഞ്ഞുമുഹമ്മദ് അന്തരിച്ചു

തൃശൂര്‍: നടന്‍ കുഞ്ഞുമുഹമ്മദ്(കുഞ്ഞിക്ക-68) അന്തരിച്ചു. സിനിമാ ഷൂട്ടിംഗിനിടെ സെറ്റില്‍ കുഴഞ്ഞുവീണാണ് മരിച്ചത്. സത്യന്‍ അന്തിക്കാടിന്റെ 'ഞാന്‍ പ്രകാശന്‍' എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ എറണാകുളത്തുവച്ചായിരുന്നു സംഭവം. എറണാകുളം ആസ്റ്റര്‍…

0 Comments

പ്രളയം; ആഘോഷങ്ങളും ചലച്ചിത്രോല്‍സവവും റദ്ദാക്കി

തിരുവനന്തപുരം: പ്രളയക്കെടുതിയെ തുടര്‍ന്ന് ഈ വര്‍ഷം സംസ്ഥാനത്ത് ആഘോഷങ്ങള്‍ വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനം. ഐ.എഫ്.എഫ്.കെ (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള), ടൂറിസവുമായി ബന്ധപ്പെട്ട കലാപരിപാടികള്‍, എന്നിവ…

0 Comments

ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു

തൃശൂര്‍: മത്സ്യവില്‍പ്പന നടത്തി ഉപജീവനം നടത്തിയിരുന്ന തൊടുപുഴ അല്‍ അസ്ഹര്‍ കോളജ് വിദ്യാര്‍ഥിനി ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടു. കൊടുങ്ങല്ലൂരില്‍ വച്ചായിരുന്നു അപകടം. നിയന്ത്രണം വിട്ട കാര്‍…

0 Comments

തലയ്ക്കടിച്ച് കൊന്ന ശേഷം മുണ്ടില്‍ പൊതിഞ്ഞു; മുകള്‍നിലയില്‍ നിന്ന് വലിച്ചിഴച്ച് വിറകുപുരയില്‍ കൊണ്ടുവന്ന് കത്തിച്ചു; തൃശൂരില്‍ എണ്‍പതുകാരിയായ ഭാര്യയെ 91 കാരനായ ഭര്‍ത്താവ് കൊന്നത് ഇങ്ങനെ

തൃശൂര്‍: മറ്റത്തൂരില്‍ 80 കാരിയായ ഭാര്യയെ 91 കാരനായ ഭര്‍ത്താവ് കൊലപ്പെടുത്തിയത് അതിക്രൂരമായി. വെള്ളിക്കുളങ്ങര മുക്കാട്ടുകരക്കാരന്‍ ചെറിയകുട്ടിയുടെ ഭാര്യ കൊച്ചുത്രേസ്യയാണ് (80) കൊല്ലപ്പെട്ടത്. ഇവര്‍ തമ്മില്‍ കലഹം…

0 Comments

നിയന്ത്രണംവിട്ട കാര്‍ പാലത്തിൻ്റെ കൈവരിയിലിടിച്ച് ഒന്നരവയസ്സുകാരി മരിച്ചു

തൃശൂര്‍: കുന്നംകുളം പന്തല്ലൂരില്‍ നിയന്ത്രണം വിട്ട കാര്‍ പാലത്തിന്റെ കൈവരിയില്‍ ഇടിച്ച് ഒന്നര വയസ്സുകാരി മരിച്ചു. പത്തനംതിട്ട സ്വദേശികളായ ബിബിന്‍ പ്രവീണ ദമ്പതികളുടെ മകളായ നക്ഷത്രയാണ് മരിച്ചത്.…

0 Comments