നിപ്പയ്ക്ക് പിന്നാലെ കോംഗോ പനി കേരളത്തിലും: മലപ്പുറം സ്വദേശി തൃശൂരില്‍ ചികിത്സയില്‍

തൃശൂര്‍: സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി കോംഗോപനി റിപ്പോര്‍ട്ട് ചെയ്തു. വിദേശത്ത് നിന്ന് അവധിക്ക് നാട്ടിലെത്തിയ മലപ്പുറം സ്വദേശിക്കാണ് കോംഗോപനി ബാധിച്ചത്. തൃശൂരില്‍ ചികിത്സയിലുള്ള ഇയാളുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.…

0 Comments

കവിതാമോഷണം; ദീപാ നിശാന്തിനും ശ്രീചിത്രനും എട്ടിൻ്റെ  പണി പിന്നാലെ; ജനാഭിമാന സംഗമത്തില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയതായി സംഘാടകര്‍

തൃശൂര്‍: ജനാഭിമാന സംഗമത്തില്‍ നിന്ന് ദീപാ നിശാന്തിനെയും പ്രഭാഷകന്‍ എം.ജെ ശ്രീചിത്രനെയും ഒഴിവാക്കി. കവിത മോഷണ വിവാദത്തെ തുടര്‍ന്നാണ് ചൊവ്വാഴ്ച നടക്കാനിരുന്ന സംഗമത്തില്‍ നിന്ന് ഇരുവരേയും ഒഴിവാക്കിയതെന്നാണ്…

0 Comments

ഭാര്യക്കൊപ്പം ട്രെയിനില്‍ യാത്ര ചെയ്യുകയായിരുന്ന തൃശൂര്‍ സ്വദേശി കളനാട് തുരങ്കത്തിലേക്ക് തെറിച്ചുവീണ് മരിച്ചു

കാസര്‍കോട്: ഭാര്യക്കൊപ്പം ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന തൃശൂര്‍ സ്വദേശിയായ യുവാവ് കളനാട് തുരങ്ക ഭിത്തിയിലേക്ക് തെറിച്ചു വീണ് മരിച്ചു. തൃശൂര്‍ തൂവക്കാവിലെ അബ്ദുല്‍ഖാദറിന്റെ മകനും മുംബൈയില്‍ വെബ് ഡിസൈനറുമായ…

0 Comments

ഡോ.ബോബി ചെമ്മണ്ണൂര്‍ നിര്‍മിച്ചു നല്‍കിയ സ്‌നേഹവീടിൻ്റെ താക്കോല്‍ ദാനം നടന്നു

കട്ടപ്പന: സംസ്ഥാന ദേശീയ കായിക മത്സരങ്ങളില്‍ മികവ് തെളിയിച്ച കായിക താരങ്ങളായ ഷാര്‍ലിന്‍ ജോസഫ്, ഷെമീന ജബ്ബാര്‍ ദമ്പതികള്ക്കു ഡോ.ബോബി ചെമ്മണൂരിന്റെ കൈത്താങ്ങ്. ഇവര്‍ കിടപ്പാടം ഇല്ലാതെ…

0 Comments

അമ്മുമ്മയെ അക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച നാല് വയസുകാരിക്ക് ദാരുണ അന്ത്യം

തൃശ്ശൂര്‍: കച്ചേരിപ്പടിയില്‍ കുടുംബവഴക്കിനിടെ നാല് വയസുകാരി വെട്ടേറ്റ് മരിച്ചു. കച്ചേരിപ്പടി ചിറ്റാട്ടുപറമ്പില്‍ ആദിലക്ഷ്മി എന്ന നാലു വയസ്സുകാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. രാത്രി 11.30 ആണ് സംഭവം നടന്നത്.…

0 Comments

ചാവക്കാട് എസ്.ബി.ഐയുടെ എ.ടി.എം തകര്‍ത്ത നിലയില്‍; പ്രതിയെ പൊലീസ് പിടികൂടി

ചാവക്കാട്: തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയിലെ എസ്.ബി.ഐ എ.ടി.എമ്മാണ് ചൊവ്വാഴ്ച പുലര്‍ച്ചെ തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. മോഷണശ്രമം നടത്തിയ ഒരാള്‍ പിടിയില്‍. ബിഹാര്‍ സ്വദേശി ശ്രാവണാണ് അറസ്റ്റിലായത്.  എ.ടി.എമ്മിന്റെ മോണിറ്റര്‍…

0 Comments

തൃശൂരില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയുടെ പുറകിലിടിച്ച് രണ്ട് മരണം

തൃശൂര്‍: തൃശൂരില്‍ വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു. പേരാമ്പ്രയില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. നടവരമ്പ് സ്വദേശി ശ്രീരാഗ്, കുട്ടനെല്ലൂര്‍ സ്വദേശി മുഷ്താഖ് എന്നിവരാണ് മരിച്ചത്. കണ്ടെയ്‌നര്‍ ലോറിയുടെ…

0 Comments

തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി

കൊച്ചി: തൊഴില്‍ മേഖലയില്‍ പുലര്‍ത്തുന്ന മികവിന് കേരള സര്‍ക്കാര്‍ തൊഴില്‍ വകുപ്പ് ഏര്‍പ്പെടുത്തിയ എക്സലന്‍സ് അവാര്‍ഡ് ബോബി ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഏറ്റുവാങ്ങി. കൊച്ചിയില്‍ വച്ചു നടന്ന…

0 Comments

ചിമ്മിനി ഡാം ഇന്ന് തുറക്കും

തൃശൂര്‍: ചിമ്മിനി ഡാം ഇന്ന് തുറക്കും. അണക്കെട്ടിന്റെ നാല് ഷട്ടറുകളാണ് ഇന്ന് രാവിലെ തുറക്കുന്നത്. തുലാമഴ ശക്തിപ്പെടുന്നതും കെഎസ്ഇബി ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമായതും കണക്കിലെടുത്തതാണ് ഡാം തുറക്കുന്നത്.ഷട്ടറുകള്‍ തുറക്കുന്നതോടെ…

0 Comments

കാണാതാകുന്നവരെ കണ്ടെത്തുന്നതിനായി സ്ത്രീ പുരുഷ വ്യത്യാസത്തിൽ രണ്ട് അന്വേഷണ സംഘം; കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി എ. ശ്രീനിവാസും റെ​യി​ല്‍​വേ പോ​ലീ​സ് സൂ​പ്ര​ണ്ട് മെ​റി​ന്‍ ജോസഫും പുതിയ മേധാവിമാർ

തി​രു​വ​ന​ന്ത​പു​രം: കാ​ണാ​താ​കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ടു​ന്ന​വ​രെ ക​ണ്ടെ​ത്തു​ന്ന​തി​നായി രൂ​പീ​ക​രി​ച്ച സം​സ്ഥാ​ന​ത​ല അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോക്നാഥ് ബെഹ്‌റ ഇ​തു സം​ബ​ന്ധി​ച്ച്‌ ഉ​ത്ത​ര​വി​റ​ക്കി. പു​രു​ഷ​ന്‍​മാ​രെ​യും ആ​ണ്‍​കു​ട്ടി​ക​ളെ​യും…

0 Comments