ഹർത്താൽ അനുകൂലികളെ വരച്ച വരയിൽ നിർത്താനൊരുങ്ങി സർക്കാർ; ഓര്‍ഡിനന്‍സിന് അനുമതി

തിരുവനന്തപുരം: പൗരന്‍മാരുടെ സ്വത്തിനും ജീവനും സംരക്ഷണം നല്‍കുക എന്ന ലക്ഷ്യത്തോടെ സർക്കാർ പുതിയ നിയമം കൊണ്ടുവരുന്നു. വര്‍ഗീയ ദ്രുവീകരണം സൃഷ്ടിക്കുന്ന അക്രമങ്ങള്‍ ശക്തമായി നേരിടാന്‍ ഉതകുന്ന നിയമം…

0 Comments

ഹർത്താൽ അനുകൂലികൾക്ക് നിരാശ; ഹർത്താലിനെതിരെ ശബ്ദിച്ചവർക്കും ദുരിതമനുഭവിച്ച ജനങ്ങൾക്കും സന്തോഷിക്കാം

കൊച്ചി: ജനങ്ങളെ ദുരിതത്തിലാക്കി രാഷ്ട്രീയ പാർട്ടികളും ഇതര സംഘടനകളും അടിക്കടി ആഹ്വനം ചെയ്യുന്ന മിന്നൽ ഹർത്താലിനെതിരെ ഹൈക്കോടതി. ഹര്‍ത്താലിനെതിരെ നിയമനിര്‍മ്മാണം വേണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഹര്‍ത്താല്‍ നടത്തുന്നത്…

0 Comments

ഹർത്താൽ ആഹ്വനം ചെയ്യുന്നവരും അക്രമകാരികളും ഒന്നറിയുക; നിങ്ങളെ ഒതുക്കാൻ സർക്കാർ ഒരുക്കുന്ന നിയമനടപടി

തിരുവനന്തപുരം: ഹര്‍ത്താല്‍ പണിമുടക്ക് ദിനങ്ങളിലും മറ്റുമായി ജനങ്ങളെ ദുരിതത്തിലാകുന്ന അക്രമങ്ങള്‍ തടയാൻ നിയമനടപടിയുമായി സംസ്ഥാന സര്‍ക്കാ‍ർ. സ്വകാര്യ മുതൽ നശിപ്പിക്കുന്നത് പൊതുമുതൽ നശിപ്പിക്കുന്നതിന് തുല്യമാക്കി കര്‍ശന നടപടിക്കുള്ള…

0 Comments

സംസ്ഥാനത്തെ ഏറ്റവും മികച്ച സർക്കാർ ആശുപത്രി; കാഞ്ഞങ്ങാട്ടെ ജില്ലാ ആശുപത്രിക്ക് അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രിക്ക് നൽകുന്ന അരക്കോടി രൂപയുടെ കായകല്പം പുരസ്കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക്. തിരുവനന്തപുരം മുതൽ വടക്കോട്ടുള്ള അമ്പതോളം ജില്ലാ -ജനറൽ ആശുപത്രികളുടെ…

0 Comments

വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍ മാറ്റണമെന്ന് വി.എസ്.സുനില്‍ കുമാര്‍

തൃശൂര്‍: യുവതീ പ്രവേശനത്തെ തുടര്‍ന്ന് ശബരിമല നട അടച്ച സംഭവത്തില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെ വിമര്‍ശനവുമായി മന്ത്രി വി.എസ്.സുനില്‍ കുമാര്‍. സുപ്രീംകോടതി വിധി അംഗീകരിക്കാത്ത തന്ത്രിയെ ഉടന്‍…

0 Comments

ഡോ.ബോബി ചെമ്മണ്ണൂരിനെ ശിവഗിരിയില്‍ തീര്‍ഥാടന കമ്മിറ്റി ആദരിച്ചു

വര്‍ക്കല: ശിവഗിരിയില്‍ ഡോ.ബോബി ചെമ്മണ്ണൂരിന് ആദരം. ജീവകാരുണ്യ പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് ശിവഗിരി തീര്‍ത്ഥാടനത്തിനോട് അനുബന്ധിച്ചായിരുന്നു ആദരം. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ ഡോ.ബോബി ചെമ്മണ്ണൂരിനെ പൊന്നാടയണിയിക്കുകയും…

0 Comments

ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിൻ്റെ ചെന്നൈ ഷോറൂം പ്രവര്‍ത്തനമാരംഭിച്ചു

ചെന്നൈ: സ്വര്‍ണ്ണാഭരണ രംഗത്ത് 155 വര്‍ഷത്തെ പാരമ്പര്യമുള്ള ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പിൻ്റെ 45- മത് ഷോറൂം ചെന്നൈ അണ്ണാനഗറില്‍ പ്രവര്‍ത്തനമാരംഭിച്ചു. ചെമ്മണ്ണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സ് ഗ്രൂപ്പ്…

0 Comments

മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍. ബാലകൃഷ്ണന്‍ അന്തരിച്ചു

തൃശൂര്‍: മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ സി.എന്‍.ബാലകൃഷ്ണന്‍ അന്തരിച്ചു. 85 വയസായിരുന്നു. അദ്ദേഹം ഇന്നലെ രാത്രി കൊച്ചി അമൃത ഹോസ്പിറ്റലില്‍ വച്ച് മരണപ്പെട്ടു. കിഡ്‌നി സംബന്ധമായ…

0 Comments

കവിത കോപ്പിയടിച്ച സംഭവം: കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് ദീപാനിശാന്ത് ജോലിചെയ്യുന്ന കോളജിനോട് വിശദീകരണം ചോദിച്ചു

തൃശൂര്‍: കവിത കോപ്പിയടിച്ചെന്ന വിവാദത്തില്‍ അദ്ധ്യാപിക ദീപാ നിശാന്ത് ജോലി ചെയ്യുന്ന കേരളവര്‍മ കോളേജിനോട് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് വിശദീകരണം തേടി. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്…

0 Comments

ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു യുവാക്കള്‍ മരിച്ചു

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ബൈക്കുകള്‍ കുട്ടിയിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. മുഹമ്മദലിയുടെ മകന്‍ അവിസ്(27), മുരളിയുടെ മകന്‍ ഗോകുല്‍ (20) എന്നിവരാണ് മരിച്ചത്.എറിയാട് ഡിസ്പെന്‍സറിക്ക് സമീപമായിരുന്നു അപകടം. സംഭവസ്ഥലത്തുതന്നെ…

0 Comments