മഠം സാധാരണയായി രാഷ‌്ട്രീയത്തില്‍ ഇടപെടാത്തതാണ‌്; ആര്‍.എസ‌്.എസ‌് പരിപാടിയിൽ പങ്കെടുക്കുകവഴി സമൂഹത്തിന‌് തെറ്റായ സന്ദേശം നൽകും; അമൃതാനന്ദമയി വിട്ടുനിൽകണമെന്ന് കോടിയേരി
എറണാകുളം: ശബരിമലയുടെ പേരില്‍ ആര്‍.എസ‌്.എസ‌് സംഘടിപ്പിക്കുന്ന പരിപാടിയിൽ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ കോടിയേരി ബാലകൃഷ‌്ണന്‍. ആര്‍.എസ‌്.എസ‌് സംഘടിപ്പിക്കുന്ന പരിപാടികളില്‍നിന്ന‌് അമൃതാനന്ദമയി വിട്ടുനില്‍ക്കണമെന്നാണ് സി.പി.ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി…