സംവിധായകന്‍ പ്രിയനന്ദൻ്റെ ഫേസ് ബുക്ക് പോസ്റ്റ്; പ്രതിഷേധവുമായി ബി.ജെ.പി പ്രവര്‍ത്തകര്‍; കൊല്ലാനാണെങ്കിലും വീട്ടിലേക്ക് വരാം ഞാൻ ഒളിച്ചിരിക്കില്ല
തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനന്‍റെ വീട്ടിലേക്ക് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ ഇട്ട വിവാദ പോസ്റ്റില്‍ പ്രതിഷേധിച്ചായിരുന്നു…