ഇരുന്ന് ജോലിചെയ്യാനുള്ള സ്ത്രീകളുടെ നിയമപ്രകാരമുള്ള സൗകര്യം, ഉറപ്പ് വരുത്തിയോയെന്ന് താഴിൽ മന്ത്രി; മിന്നല്‍പരിശോധന നടത്തി ജീവനക്കാർ; നിയമലംഘനം കണ്ടെത്തിയത് 121 സ്ഥാപനങ്ങളില്‍
തിരുവനന്തപുരം: കുറേനാളത്തെ പോരാട്ടങ്ങൾക്ക് ശേഷമാണ് സ്ത്രീത്തൊഴിലാളികൾക്ക് ഇരുന്ന് ജോലിചെയ്യാനുള്ള നിയമനിർമ്മാണം നടപ്പിലാക്കിയത്. ഈ നിയമവ്യവസ്ഥയിൽ പറയുന്ന സൗകര്യങ്ങള്‍ സ്ഥാപനങ്ങളിൽ ഉറപ്പ് വരുത്തിയിട്ടുണ്ടോയെന്ന് തൊഴിൽ മന്ത്രി ടി.പി രാമകൃഷ‌്ണൻ…