വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് മാലിന്യം, കഴുകി വൃത്തിയാക്കി ഉണക്കിയെടുത്തു; നീലേശ്വരം നഗരസഭ റോഡ് നിര്‍മ്മാണത്തിന് കൈമാറിയത് 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക്; മാലിന്യം കുമിഞ്ഞുകൂടിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഇത് മാതൃകയാകുമോ.?
കാസർകോട്: നീലേശ്വരം നഗരസഭയുടെ അഭിമാന പദ്ധതിയായ ചിറപ്പുറം മാലിന്യ സംസ്‌കരണ കേന്ദ്രത്തില്‍ നിന്നും സംസ്‌കരിച്ചെടുത്ത 11 ക്വിന്റല്‍ പൊടിച്ചെടുത്ത പ്ലാസ്റ്റിക് ഉല്‍പ്പന്നം ക്ലീന്‍ കേരള കമ്പനിക്ക് കൈമാറി.…