ചാലക്കുടിയിലെ അനാഥാലയത്തില്‍ ആദിവാസി കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം; കുട്ടികള്‍ ഇറങ്ങിയോടി
തൃശൂർ: ചാലക്കുടിയില്‍ ആദിവാസി കുട്ടികള്‍ക്ക് ക്രൂരമര്‍ദ്ദനം. മേലൂരിലെ മരിയപാലന സൊസൈറ്റിയുടെ കീഴിലുള്ള അനാഥാലയത്തിലെ മൂന്നു മുതല്‍ അഞ്ചു വയസ്സുവരെ പ്രായമുള്ള ആദിവാസി കുട്ടികള്‍ക്കാണ് മര്‍ദ്ദനമേറ്റത്. വാഴച്ചാല്‍ വാച്ചുമരം…