മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ നാളെ; എഴുതുന്നവര്‍ അരക്കൈ വസ്ത്രങ്ങൾ, ഹീൽ കുറഞ്ഞ ചെരുപ്പുകൾ എന്നിവ ഉപയോഗിക്കണം
മെഡിക്കൽ പ്രവേശനത്തിനുള്ള ദേശീയ പ്രവേശന പരീക്ഷ (നീറ്റ്) നാളെ നടക്കും. രാജ്യത്താകമാനമായി 15.19 ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് ആരംഭിച്ച് വൈകുന്നേരം…