കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം നേരിട്ട സംഭവം; കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡി.ജി.പിയുടെ നിര്‍ദേശം

തിരുവനന്തപുരം: അന്തര്‍സംസ്ഥാനസര്‍വീസ് നടത്തുന്ന കല്ലട ബസ്സില്‍ യാത്രക്കാര്‍ക്ക് ക്രൂരമര്‍ദ്ദനം നേരിട്ട സംഭവത്തില്‍ കമ്പനി ഉടമയെ വിളിച്ചുവരുത്താന്‍ ഡി.ജി.പിയുടെ നിര്‍ദേശം. കല്ലട ബസിൽ അക്രമം ഉണ്ടായ സംഭവം ആസൂത്രിതമായ…

0 Comments

പതിനേഴാം ലോക്‌സഭയിലേക്കുള്ള കേരളത്തിന്‍റെ ജനവിധി കുറിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം; ഇന്ന് നിശബ്ദ പ്രചരണം; കേരളം നാളെ പോളിംഗ് ബൂത്തിലേക്ക്

രാജ്യത്തിന്‍റെ ഭാവി തീരുമാനിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഭാഗമാകാന്‍ സംസ്ഥാനം നാളെ പോളിംഗ് ബൂത്തിലേക്ക് തിരിക്കും. ഇന്നലെ പരസ്യപ്രചരണം അവസാനിച്ചതോടെ ഇന്ന് മുതല്‍ സ്ഥാനാര്‍ത്ഥികള്‍ നിശബ്ദ പ്രചരണത്തിലായിരിക്കും. അവസാന…

0 Comments

മൂന്ന് പേരിൽ ആർക്കും ജയിക്കാമെന്ന സ്ഥിതിയിൽ പ്രധാന ശത്രുവാര്?; തലസ്ഥാനത്ത് മുന്നണികള്‍ ക്രോസ് വോട്ടിംഗിന് തയ്യാറാവുമെന്ന് കരുതുന്നില്ല: കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്രോസ് വോട്ടിംഗ് നടക്കില്ലെന്ന് എന്‍.ഡി.എ സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. ഇത്തവണ ശക്തമായ ത്രികോണ മത്സരമാണ് തിരുവനന്തപുരത്ത് നടക്കുന്നത്. ക്രോസ് വോട്ടിംഗ് ഈ സാഹചര്യത്തില്‍ ആത്മഹത്യാപരമാണെന്നും…

0 Comments

എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി.എഫ് പ്രവർത്തകർ തടഞ്ഞു; തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തില്‍ സംസ്ഥാനത്ത് വ്യാപക അക്രമങ്ങള്‍

തിരുവനന്തപുരം: ലോക്സഭാതെരഞ്ഞെടുപ്പിന്‍റെ കലാശക്കൊട്ടിനിടയില്‍ ഇന്ന് സംസ്ഥാന വ്യാപകമായി അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം മണ്ഡലത്തിൽ എ. കെ ആന്റണിയുടെ റോഡ് ഷോ എൽ.ഡി. എഫ് പ്രവർത്തകർ…

0 Comments

കേരളത്തിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മില്‍;​ സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കേരളത്തിൽ തെരഞ്ഞെടുപ്പിൽ മത്സരം എൽ.ഡി.എഫും യു.ഡി.എഫും തമ്മിലാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനിടയില്‍ സാന്നിധ്യമറിയിക്കാൻ ചിലയിടങ്ങളിൽ ബി.ജെ.പിയും ശ്രമം നടത്തുന്നുണ്ട്​. പല മണ്ഡലങ്ങളിലും യു.ഡി.എഫ്​ ബി.ജെ.പിക്ക്​…

0 Comments

‘സര്‍ തെറ്റായിപ്പോയി മാപ്പാക്കണം’; ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തില്‍ വിവാദ പരാമശങ്ങള്‍ നടത്തിയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള തന്നോട് രണ്ട് തവണ മാപ്പ്…

0 Comments

‘എന്‍റെ പോലീസ് ജീവിതം’ എന്ന പേരിൽ മുൻ പോലീസ് മേധാവി ടി. പി സെൻകുമാറിന്‍റെ സർവീസ് സ്റ്റോറി വരുന്നു; മുൻ സഹപ്രവർത്തകർക്കെതിരെയുള്ളത്‌ കടുത്ത ആരോപണങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി.ജി.പിമാർക്കും ഐ.എ.എസ് ഉദ്യോഗസ്ഥർക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ‘എന്‍റെ പോലീസ് ജീവിതം’ എന്ന പേരിൽ മുൻ പോലീസ് മേധാവി ടി. പി സെൻകുമാറിന്‍റെ സർവീസ്…

0 Comments

ആർ.എസ്.എസ് തീറ്റിപ്പോറ്റുന്ന സംഘടനയായ ശബരിമല കർമസമിതി ആട്ടിൻതോലിട്ട ചെന്നായ: രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല കർമസമിതിയ്ക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ശബരിമല കർമസമിതി എന്നത് ആട്ടിൻതോലിട്ട ചെന്നായ ആണെന്ന് ചെന്നിത്തല ആരോപിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ…

0 Comments

രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം; വിജയരാഘവന്‍ തെരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചുവെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍; താക്കീത് നല്‍കി

തിരുവനന്തപുരം: ആലത്തൂർ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രമ്യാഹരിദാസിനെതിരെ മോശം പരാമര്‍ശം നടത്തിയ ഇടതുപക്ഷ മുന്നണി കണ്‍വീനര്‍ എ. വിജയരാഘവന് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ താക്കീത്. വിജയരാഘവന്‍ തന്‍റെ പ്രസംഗത്തിലൂടെ…

0 Comments

ആര്‍.എസ്എസ് ചെയ്തതൊന്നും ഇടതുപക്ഷം രാജ്യത്തോട് ചെയ്തിട്ടില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രസ്താവനയില്‍ ആശയ കുഴപ്പമില്ല, സി.പി.എമ്മിനെ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ വിമര്‍ശിക്കുമെന്ന്‍ എ.കെ ആന്റണി

തിരുവനന്തപുരം: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇടത് പ്രശംസയില്‍ ആശയകുഴപ്പമില്ല എന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. രാജ്യത്തിന്‍റെ ഭരണ മാറ്റത്തിനാണ് മത്സരമെന്നും അല്ലാതെ,…

0 Comments