ക​ള്ള​വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സി.പി.എം സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ൾ മൗ​നം വെടിയണം: വി.എം സു​ധീ​ര​ൻ

  • Post category:news
  • Reading time:1 min read
You are currently viewing ക​ള്ള​വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സി.പി.എം സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ൾ മൗ​നം വെടിയണം: വി.എം സു​ധീ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: ക​ള്ള​വോ​ട്ട് ആ​രു ചെ​യ്താ​ലും മാ​പ്പ​ർ​ഹി​ക്കാ​ത്ത തെ​റ്റാ​ണെ​ന്ന് മു​ൻ കെ​.പി​.സി.​സി അ​ധ്യ​ക്ഷ​ൻ വി.​എം സു​ധീ​ര​ൻ. ക​ള്ള​വോ​ട്ട് സം​ബ​ന്ധി​ച്ചു​ള്ള എ​ല്ലാ പ​രാ​തി​ക​ളി​ലും നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക​ള്ള​വോ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ സി.​പി​.എ​മ്മി​ന്‍റെ സം​സ്ഥാ​ന-​ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ൾ മൗ​നം വെ​ടി​യ​ണ​മെ​ന്നും സു​ധീ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു. കാസര്‍കോട് ലോ​ക്‌​സ​ഭാ മ​ണ്ഡ​ല​ത്തി​ൽ പെ​ടു​ന്ന ക​ണ്ണൂ​ർ പി​ലാ​ത്ത​റ​യി​ലെ ബൂ​ത്തി​ലും ധ​ർ​മ്മ​ട​ത്തെ ബൂ​ത്തി​ലും സി.​പി​.എം പ്ര​വ​ർ​ത്ത​ക​ർ ക​ള്ള​വോ​ട്ട് ചെ​യ്യു​ന്ന ദൃ​ശ്യ​ങ്ങ​ൾ കോ​ൺ​ഗ്ര​സ് പു​റ​ത്തു​വി​ട്ടി​രു​ന്നു.

0Shares