ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം; അമ്മയും മകളും ആത്മഹത്യ ചെയ്യാൻ കാരണം ബാങ്ക് ഉദ്യോഗസ്ഥർ..?

തിരുവനന്തപുരം: കാനറാ ബാങ്കിൻ്റെ ജപ്തിനടപടിയിൽ വ്യാപക പ്രതിഷേധം. ജപ്തിനടപടി ഭയന്ന്‌ അമ്മയും മകളും ആത്മഹത്യ ചെയ്യാൻ ഇടയാക്കിയ ബാങ്ക് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. നെയ്യാറ്റിന്‍കര മാരായമുട്ടം…

0 Comments

പ്രതികൾക്ക് 25 വര്‍ഷം പരോള്‍ അനുവദിക്കരുത്; ജാമ്യവും ഇല്ല; കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടെ വിധി ഒരു പാഠമാണ്

കൊല്ലം: മുൻ വൈരാഗ്യത്തില്‍ പേരൂര്‍ സ്വദേശി രഞ്ജിത്ത് ജോണ്‍സണെ (40) കൊലപ്പെടുത്തി കുഴിച്ചിട്ട സംഭവത്തില്‍ ഏഴ് പേര്‍ക്ക് ജീവപര്യന്തം. കൊല്ലം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് ശിക്ഷ…

0 Comments

ജനീവയിലും കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ മുഖ്യമന്ത്രി പ്രകീര്‍ത്തിച്ചു

ജനീവ: പ്രളയകാലത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ യുഎന്നിലെ ലോക പുനര്‍നിര്‍മാണ സമ്മേളനത്തിലും പ്രകീര്‍ത്തിച്ച്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. കടലിനോട് മല്ലടിച്ച്‌ നിത്യവൃത്തി കഴിക്കുന്ന മത്സ്യത്തൊഴിലാളിസമൂഹത്തോട് പ്രത്യേകം കടപ്പെട്ടിരിക്കുന്നുവെന്നും…

0 Comments

പെട്രോള്‍- ഡീസല്‍ വില റോക്കറ്റ് പോലെ ഉയരും; ഒറ്റയടിക്ക‌് കൂടുന്നത് 5 രൂപ.? കാരണം ഇതാണ്..

ന്യൂഡല്‍ഹി: ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കഴിയുന്നതോടെ രാജ്യത്ത‌് ഇന്ധനവിലയിൽ വർധനയുണ്ടാകുമെന്ന് സൂചന. പെട്രോള്‍- ഡീസല്‍ വിലയില്‍ ലിറ്ററിന‌് ശരാശരി അഞ്ചുരൂപ ഒറ്റയടിക്ക‌് കൂട്ടാനാണ് എണ്ണ കമ്പനികൾ തീരുമാനിച്ചിരിക്കുന്നത്. അന്താരാഷ്ട്ര…

0 Comments

പി.എസ്.സി സെക്രട്ടറിയുടെ ഭാര്യയുടെ യാത്രാച്ചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണം; അനുമതി തേടി പി.എസ്.സി സര്‍ക്കാരിന് കത്തയച്ചു

പി.എസ്.സി ചെയര്‍പേര്‍സണിന്റെ ഔദ്യോഗിക യാത്രകളില്‍ പങ്കാളിയെക്കൂടി കൂട്ടുവാനുള്ള ചിലവുകള്‍ സംസ്ഥാന സര്‍ക്കാര്‍ വഹിക്കണമെന്ന അപേക്ഷയുമായി പി.എസ്.സി സെക്രട്ടറി. ഇതിനുള്ള അനുമതി തേടി പി.എസ്.സി സര്‍ക്കാരിന് കത്തയച്ചു കേരളം…

0 Comments

അക്കാദമിക‌് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർശ്രമം ഫലം കണ്ടു; കേരളത്തിലെ എല്ലാ സർവകലാശാലകളിലും ആദ്യവർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂണിൽ ആരംഭിക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിലെ അക്കാദമിക‌് കലണ്ടർ ഏകീകരിക്കാനുള്ള സർക്കാർശ്രമം ഫലം കണ്ടു. കേരള, എംജി, കലിക്കറ്റ‌്, കണ്ണൂർ, മലയാളം, സംസ‌്കൃതം സർവകലാശാലകളിൽ ബിരുദാനന്തര ബിരുദ ക്ലാസുകൾ ജൂൺ…

0 Comments

ട്രെയിനില്‍ ചവിട്ടുപടിയില്‍ യാത്ര ചെയ്യുന്ന ശീലമുള്ളവര്‍ ശ്രദ്ധിക്കുക; നിങ്ങളെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു

ട്രെയിനിന്‍റെ ചവിട്ടുപടിയില്‍ ഇരുന്നും നിന്നും യാത്രചെയ്യുന്നവരെ പിടികൂടാന്‍ റെയില്‍വെ സംരക്ഷണ സേനയുടെ പ്രത്യേക സ്‌ക്വാഡെത്തുന്നു. പാലക്കാട് ഡിവിഷനിലെ സെക്യൂരിറ്റി കമാന്‍ഡന്റ് മനോജ് കുമാറിന്‍റെ മേല്‍നോട്ടത്തിലാണ് ഈ സ്‌ക്വഡ്…

0 Comments

വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന മതക്ളാസുകൾ എടുക്കുന്നു; കേരളത്തിലും തമിഴ്നാട്ടിലുമായി 26 ഇസ്‌ലാമിക പുരോഹിതർ നിരീക്ഷണത്തിൽ

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലുണ്ടായ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും 26 ഇസ്‌ലാമിക പുരോഹിതർ കേന്ദ്ര ഇന്റലിജൻസിന്‍റെ നിരീക്ഷണത്തില്‍. ഇവര്‍ നിലവില്‍ ഒരു കേസിലും പ്രതികളല്ലെന്നും ഭീകരവാദപ്രവർത്തനവുമായി ബന്ധപ്പെട്ട്…

0 Comments

പത്തുലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റി; ഉമ്മന്‍ ചാണ്ടിയുടെ ആരോപണം വാസ്തവ വിരുദ്ധമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: പത്ത് ലക്ഷം പേരെ വോട്ടര്‍ പട്ടികയില്‍ നിന്ന് വെട്ടിമാറ്റിയെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആരോപണം വാസ്തവവിരുദ്ധമാണെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ.പട്ടിക പ്രസിദ്ധീകരിച്ചപ്പോള്‍…

0 Comments

രാത്രി ഒൻപത് മണിക്കുശേഷം തിരുവനന്തപുരത്തുനിന്ന് മലബാറിലേക്ക് ട്രെയിനില്ല ;മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: നിലവിൽ ഉണ്ടായിരുന്ന അമൃത, രാജറാണി എക്‌സ്പ്രസുകളെ വ്യത്യസ്ത ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ കേസെടുത്തു. ട്രെയിനുകള്‍ രണ്ടാക്കിയ നടപടി…

0 Comments