പഠിക്കാന്‍ മിടുക്കരായവരെ ഏതറ്റം വരെയും പഠിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാര്‍; എസ്.എസ്.എല്‍.സി പരീക്ഷയില്‍ മികച്ച വിജയം നേടിയ ശ്രീചിത്ര ഹോമിലെ കുട്ടികളെ അഭിനന്ദിക്കാന്‍ മന്ത്രിയെത്തി

സംസ്ഥാനത്ത് എസ്. എസ്. എല്‍. സി പരീക്ഷയില്‍ മിന്നുന്ന വിജയം കരസ്ഥമാക്കിയ തിരുവനന്തപുരം ശ്രീചിത്ര ഹോമിലെ കുട്ടികളെ കാണാന്‍ ആരോഗ്യമന്ത്രി കെ. കെ ശൈലജയെത്തി. പരീക്ഷയില്‍ വനിത…

0 Comments

പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 98.11 ശതമാനം വിജയം

എസ്എസ്എല്‍സി പരീക്ഷാഫലം പ്രഖ്യാപിച്ചു. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാനാണ് ഫലം പ്രഖ്യാപിച്ചത്. ഇത്തവണ 98.11 ശതമാനമാണ് വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.27 ശതമാനം കൂടുതലാണിത്. ഏറ്റവും കൂടുതൽ…

0 Comments

മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയുടെ വിലക്ക്; തിരഞ്ഞെടുപ്പ് കഴിഞ്ഞാലും പെരുമാറ്റ ചട്ടം നിലവിലുണ്ടാകും

തിരുവനന്തപുരം: കേരളാ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുക്കുന്ന ഉദ്ഘാടന ചടങ്ങിന് വിലക്കേര്‍പ്പെടുത്തി സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. തിരുവനന്തപുരത്ത് കണ്‍സ്യൂമര്‍ ഫെഡ് സംഘടിപ്പിക്കുന്ന സ്റ്റുഡന്‍റസ്…

0 Comments

‘മരണപ്പെട്ടവരെക്കുറിച്ച് അപവാദം പ്രചരിപ്പിക്കുന്നവന്‍ നീചയോനിയില്‍ പിറന്ന ആസുരികള്‍’ ; രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തിയ നരേന്ദ്രമോഡിക്ക് മഹാഭാരതത്തില്‍ നിന്നും മറുപടിയുമായി സ്വാമി സന്ദീപാനന്ദ ഗിരി

തിരുവനന്തപുരം: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്തുന്ന പ്രസ്താവന നടത്തിയ നരേന്ദ്രമോഡിയ്‌ക്കെതിരെ ആഞ്ഞടിച്ച് സ്വാമി സന്ദീപാനന്ദ ഗിരി. ഉത്തര്‍പ്രദേശിലെ പ്രചാരണ റാലിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് രാജീവ് ഗാന്ധി…

0 Comments

കേരളത്തിന്‍റെ ദേശീയ പാതാ വികസനം അട്ടിമറിച്ചത് ബി.ജെ.പി; സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചത് ശ്രീധരന്‍പിള്ള

തിരുവനന്തപുരം: കേരളത്തിന്‍റെ ദേശീയപാത വികസനം അട്ടിമറിച്ചതിന‌് പിന്നിൽ ബി.ജെ.പി കേരളാഘടകം. സ്ഥലമെടുപ്പ് നിര്‍ത്തിവയ്ക്കാൻ ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി .എസ് ശ്രീധരന്‍പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്കയച്ച…

0 Comments

നവകേരള നിർമ്മാണം: ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ മുഖ്യ പ്രാസംഗികനായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: യൂറോപ്പ് യാത്രയ്‌ക്കൊരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍. ജനീവയില്‍ നടക്കുന്ന ലോക പുനര്‍ നിര്‍മ്മാണ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് മുഖ്യമന്ത്രിയുടെ യാത്ര. മെയ് 13 ന് നടക്കുന്ന സമ്മേളനത്തില്‍…

0 Comments

ദേശീയപാതാ വികസനം; കാസർകോട് ഒഴികെയുള്ള ജില്ലകളിലെ സ്ഥലം ഏറ്റെടുപ്പ് നിർത്തിവെക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍; സാധിക്കില്ല എന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പ് നിർത്തി വെക്കണമെന്ന കേന്ദ്ര ഉത്തരവ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തിന് കത്തയച്ചു. പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ്…

0 Comments

ഇനി രാവും പകലും പ്രാര്‍ത്ഥനാ നിര്‍ഭരമാകുന്ന പുണ്യദിനങ്ങള്‍; മാസപ്പിറവി കണ്ടു; കേരളത്തില്‍ നാളെ റംസാന്‍ വ്രതാരംഭം

കോഴിക്കോട്: കേരളത്തില്‍ നാളെ (06-05-19) റംസാന്‍ വ്രതാരംഭം. വൈകിട്ട് മാസപ്പിറവി ദര്‍ശിച്ചുവെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ്…

0 Comments

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ ആത്മഹത്യാശ്രമം മാനസിക സമ്മര്‍ദ്ദം; പരാതിയില്ലെന്ന് പെണ്‍കുട്ടി

തിരുവനന്തപുരം:യൂണിവേഴ്‌സിറ്റി കോളേജില്‍ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്ക് പരാതിയില്ലെന്ന് പോലീസ്. മാനസിക സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കി. സമരം കാരണം…

0 Comments

‘റീബില്‍ഡ് കേരള ഇനീഷ്യേറ്റീവ്’; പ്രളയക്കെടുതി തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്

തിരുവനന്തപുരം: നൂറ്റാണ്ടിലെ പ്രളയക്കെടുതിയില്‍ തകര്‍ത്ത കേരളത്തിന് സഹായ വാഗ്ദാനവുമായി ജര്‍മന്‍ ബാങ്ക്. കേരളത്തിലെ റോഡുകളുടെ പുനര്‍നിര്‍മാണത്തിന് 700 കോടി രൂപയുടെ വായ്പ വാഗ്ദാനമാണ് ജര്‍മന്‍ ബാങ്കായ കെ.എഫ്ഡബ്ല്യു…

0 Comments