ഹിന്ദു ക്ഷേത്രങ്ങൾക്കുള്ളിൽ ഷർട്ട് ധരിക്കാനുള്ള വിലക്ക് പിൻവലിക്കുന്നതിന് കേരളാ സർക്കാർ ഒരുങ്ങുന്നു; സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി

ക്ഷേത്രത്തിനുള്ളില്‍ ഷർട്ട് ധരിച്ച് പ്രവേശിക്കാൻ നിലവിലുള്ള വിലക്ക് പിൻവലിക്കുന്നതിനെകുറിച്ച് കേരളാ സർക്കാർ ആലോചിക്കുന്നു. ഇത് സംബന്ധിച്ച് സർക്കാരിന് ലഭിച്ച നിവേദനത്തിന്‍റെ അടിസ്ഥാനത്തിൽ സർക്കാർ തന്ത്രിമാരുടെ അഭിപ്രായം തേടി.…

0 Comments

കേരളത്തിൽ ഈ മാസം 29, 30, മേയ് ഒന്ന് തീയതികളില്‍ വ്യാപകമായ മഴയ്ക്കും ശക്തമായകാറ്റിനും സാധ്യത; ഫാനി ചുഴലിക്കാറ്റ് എത്തുന്നു; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: ശ്രീലങ്കയുടെ തെക്ക് കിഴക്ക് ഇന്ന് രൂപം കൊള്ളുന്ന ന്യൂനമര്‍ദ്ദം തമിഴ്‌നാട് തീരത്ത് ചുഴലിക്കാറ്റായി എത്താന്‍ സാധ്യതയുണ്ടെന്ന് കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും ഈ…

0 Comments

കേരളത്തിലുള്ളത് യു.ഡി.എഫ് തരംഗം, വോട്ടുമറിച്ചെന്ന ബി.ജെ.പി ആരോപണം പരാജയഭീതിമൂലം: ശശി തരൂര്‍

തിരുവനന്തപുരം: കേരളത്തിൽ ഉണ്ടാകുക യു.ഡി.എഫ് തരംഗമെന്ന് ശശി തരൂർ. തെരഞ്ഞെടുപ്പില്‍ ഉണ്ടായ ഉയർന്ന പോളിംഗ് കോൺഗ്രസിന് ഗുണം ചെയ്യുമെന്നും ശശി തരൂർ പറഞ്ഞു. കോൺഗ്രസിൽ നിന്ന് വോട്ട്…

0 Comments

സമയത്ത് ഫ്ലൈറ്റും കിട്ടിയില്ല; തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹെലികോപ്ടര്‍ എടുക്കാനും സമ്മതിച്ചില്ല; വോട്ട് ചെയ്യാന്‍ സാധിക്കാതെ സുരേഷ് ഗോപി

ഇന്നലെ പോളിംഗ് അവസാനിക്കാന്‍ വെറും ഒരു മണിക്കൂര്‍ മാത്രം നോക്കി നില്‍ക്കെ വോട്ട് ചെയ്യാന്‍ സ്ഥാനാര്‍ത്ഥിക്ക് മോഹം. പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും കൃത്യസമയത്ത് തന്‍റെ മണ്ഡലത്തില്‍…

0 Comments

കോൺഗ്രസിന് പ്രധാനമന്ത്രി ഉണ്ടായാലും ഇല്ലെങ്കിലും നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രി ആകില്ല: പി. സി വിഷ്ണുനാഥ്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോൾ മോഡി അധികാരത്തിൽ നിന്ന് പുറത്തുപോകേണ്ടിവരുമെന്നും പി. സി വിഷ്ണുനാഥ് പറഞ്ഞു. 2018ൽ ഒറ്റ ഉപതെരഞ്ഞെടുപ്പ് പോലും ബി.ജെ.പിക്ക് വിജയിക്കാനായില്ല. രാജസ്ഥാനിലും…

0 Comments

വോട്ടിങ് യന്ത്രത്തില്‍ തകരാര്‍ ആരോപിച്ചു; തെളിയിക്കാനാവാതെ പരാതിപ്പെട്ട യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വോട്ടിംഗ് മെഷീനില്‍ തകരാറുണ്ടായിരുന്നെന്ന് പരാതിപ്പെട്ട യുവാവ് അറസ്റ്റില്‍. എന്നാല്‍ ആരോപണം തെളിയിക്കാനാവാത്തതിനെ തുടര്‍ന്ന് നേരത്തെ പരാതിക്കാരനെതിരെ കേസെടുക്കുകയും ഉടന്‍ തന്നെ യുവാവിനെ ജാമ്യത്തില്‍ വിടുകയായിരുന്നു.…

0 Comments

വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് കുമ്മനം രാജശേഖരന്‍

തിരുവനന്തപുരം: വോട്ടിംഗ് യന്ത്രത്തിലെ ഗുരുതര പിഴവ് അന്വേഷിക്കണമെന്ന് തിരുവനന്തപുരം ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. അന്വേഷിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വേണ്ട നടപടി സ്വീകരിക്കണമെന്നും കുമ്മനം ആവശ്യപ്പെട്ടു. കോവളത്തെ…

0 Comments

അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ വോട്ടിങ് മെഷീനുകള്‍ക്ക് തകരാര്‍ ഉണ്ടാകാം; മഴയാകാം വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതിന് കാരണം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പെയ്ത മഴ കാരണമാകാം സംസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍…

0 Comments

വോട്ടിങ് മെഷീനിലുണ്ടാകുന്ന തകരാര്‍ എപ്പോഴും താമരയ്ക്ക് മാത്രം അനുകൂലമാവുന്നത് അതിശയകരം: ശശി തരൂര്‍

തിരുവനന്തപുരം: തിരുവനന്തപുരം മണ്ഡലത്തില്‍ ചൊവ്വരയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്ക് ബട്ടണമര്‍ത്തുമ്പോള്‍ താമര ചിഹ്നത്തില്‍ ലൈറ്റ് തെളിയുന്നുവെന്ന പരാതിയില്‍ പ്രതികരണവുമായി ശശി തരൂര്‍ എം.പി. മെഷീനില്‍ തകരാറ് സംഭവിക്കുന്നത് സാധാരണയാണെങ്കിലും…

0 Comments

കൈപ്പത്തിക്ക് കുത്തിയാൽ താമര വിരിയും; വോട്ടിംഗ് യന്ത്ര തകരാറുകള്‍ക്കെതിരായ പരാതി കേരളത്തിലും ഉയരുന്നു; പലയിടത്തും ഗുരുതര ക്രമക്കേട്

തിരുവനന്തപുരം :  ബി.ജെ.പിക്ക് അനുകൂലമായുള്ള  വോട്ടിംഗ് യന്ത്ര തകരാറുകള്‍ക്കെതിരായ പരാതി കേരളത്തിലും.  കോവളം ചൊവ്വര 151–ാം ബൂത്തിൽ കൈപ്പത്തിക്ക് വോട്ടു ചെയ്യുന്ന വോട്ടുകൾ വീഴുന്നത് ബി.ജെ.പിക്കാണ് .  …

0 Comments