കാസർകോട് റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് കളക്ടർ; വനിതാ ജീവനക്കാരിയെ നിയോഗിച്ചു

തിരുവനന്തപുരം: കള്ളവോട്ട് നടന്നതിനെ തുടര്‍ന്ന് റീപോളിങ് നടക്കുന്ന മണ്ഡലങ്ങളില്‍ പര്‍ദ്ദ ധരിച്ചെത്തുന്നവരെ പരിശോധിക്കും.നാളെ റീപോളിംങ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ…

0 Comments

നെയ്യാറ്റിൻകരയിലെ ആത്മഹത്യ; കാരണക്കാരൻ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി അയൽവാസിയുടെ മൊഴി

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ ഭർത്താവ് ചന്ദ്രനെതിരെ നിർണായക മൊഴി. തങ്ങളുടെ ആത്മഹത്യയ്ക്ക് കാരണക്കാരൻ ഭർത്താവ് ചന്ദ്രനെന്ന് മരിച്ച ലേഖ പറഞ്ഞതായി…

0 Comments

തിരുവനന്തപുരത്ത് സി.പി.എം യു.ഡി.എഫിന് വോട്ട് മറിച്ചു; ക്രോസ് വോട്ടിങ് ആരോപണവുമായി കുമ്മനം

പമ്പ: ലോക്‌സഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പ്രഖ്യാപനം വരാനിരിക്കവെ തിരുവനന്തപുരം മണ്ഡലത്തില്‍ ക്രോസ് വോട്ടിങ് നടന്നെന്ന ആരോപണവുമായി മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍. സി.പി.എമ്മില്‍ നിന്ന് യു.ഡി.എഫിലേക്ക്…

0 Comments

ലണ്ടൻ ഓഹരിവിപണി ഇന്ന് തുറക്കുന്നത് കേരള മുഖ്യമന്ത്രി പിണറായി വിജയൻ; ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് ക്ഷണിക്കുന്നത് ചരിത്രത്തിൽ ആദ്യം

വെള്ളിയാഴ്ച വ്യാപാരത്തിനായി ഓഹരിവിപണി തുറക്കാനാണ് മുഖ്യമന്ത്രി പിണറായി വിജയന് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ച് അധികൃതരുടെ ക്ഷണിച്ചത്. . ഇത്തരമൊരു ചടങ്ങിനായി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയെ ലണ്ടൻ സ്റ്റോക്ക്…

0 Comments

കെ.എസ്.ആർ.ടി.സി ബസില്‍ സഞ്ചരിച്ചപ്പോള്‍ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് യുവ ഡോക്ടറുടെ കുറിപ്പ്; നടപടി വേണമെന്ന് ആവശ്യം

കെ.എസ്.ആർ.ടി.സി ബസില്‍ സഞ്ചരിച്ചപ്പോള്‍ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് യുവ ഡോക്ടറുടെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ. ബസിലെ കണ്ടക്ടറുടെ മോശം പെരുമാറ്റത്തെക്കുറിച്ചാണ് യുവ ഡോക്ടര്‍ ആര്യ ശ്രീ…

0 Comments

ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ റിക്കവറി ഓഫീസ‌് കേരളത്തിൽ; മുഖ്യ ലക്‌ഷ്യം നവകേരള നിർമാണത്തിന‌് ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുക

തിരുവനന്തപുരം: ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ രണ്ടാമത്തെ യു.എൻ റിക്കവറി ഓഫീസ‌് കേരളത്തിൽ തുറന്നു. നവകേരള നിർമാണത്തിന‌് ആവശ്യമായ സാങ്കേതികസഹായം ലഭ്യമാക്കുകയാണ‌് മുഖ്യലക്ഷ്യം. തിരുവനന്തപുരത്തെ ദുരന്തനിവാരണ അതോറിറ്റിയിലാണ‌് ഓഫീസ‌്. പ്രളയാനന്തര…

0 Comments

നെയ്യാറ്റിന്‍കരയില്‍ ചന്ദ്രന്‍റെ വീട് ദുരാചാരങ്ങളുടെ വിളനിലം; അടുക്കള വശത്ത് നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയാത്ത നിഗൂഢ പൂജാസ്ഥലം; വൈഷ്ണവിയെ ചെറുപ്പത്തില്‍ നരബലിക്ക് കൊടുക്കാന്‍ ശ്രമം നടന്നിരുന്നു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ചന്ദ്രന്‍റെ വീട് ദുരാചാരങ്ങളുടെ വിളനിലമായിരുന്നു. പത്തര സെന്റ് സ്ഥലത്തിലെ വീടിനു പിന്‍വശത്ത് നാട്ടുകാര്‍ക്ക് ആര്‍ക്കുമറിയാത്തെ നിഗൂഢമായ പൂജാസ്ഥലം. അടുക്കളയുടെ പിന്‍ഭാഗത്ത് ഇത്തരമൊരു പൂജാസ്ഥലം വിധിപ്രകാരം…

0 Comments

ബാങ്ക് ജീവനക്കാർക്ക് പകരം പോലീസ് കസ്റ്റഡിയിലെടുത്തത് കുടുംബാംഗങ്ങളെ; ആത്മഹത്യാ കുറിപ്പിൽ എല്ലാം ഉള്ളതായി പോലീസ്; അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ

തിരുവനന്തപുരം: അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ നാലുപേർ അറസ്റ്റിൽ. തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഇന്നലെ വൈകിട്ടോടെയാണ് വീട്ടമ്മ ലേഖയും മകള്‍ വൈഷ്ണവിയും വീടിനുള്ളില്‍ തീ കൊളുത്തി ആത്മഹത്യ…

0 Comments

ബാങ്കിനെതിരെ വ്യാപക പ്രതിഷേധം; കാനറ ബാങ്കിൻ്റെ പല ശാഖകളും തുറക്കാനായില്ല; തിരുവനന്തപുരത്തെ മേഖലാ ഓഫീസ് അടിച്ചുതകര്‍ത്തു

തിരുവനന്തപുരം : ബാങ്കിൻ്റെ ജപ്തി നടപടിയിൽ ഭയന്ന് അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം ശക്തം. തിരുവനന്തപുരത്തെ കാനറാ ബാങ്ക് മേഖലാ ഓഫിസിലേക്ക് യൂത്ത് കോണ്‍ഗ്രസ്…

0 Comments

മനുഷ്യത്വരഹിത നിലപാടാണ്‌ ബാങ്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും ഉണ്ടായത്; കളക്ടറുടെ അന്വേഷണ റിപ്പോർട്ടും ബാങ്കിനെതിരെ; കർശന നടപടിയെന്ന് മന്ത്രി

തിരുവനന്തപുരം: കനറാ ബാങ്കിൻ്റെ ജപ്‌തി ഭീഷണിയെ തുടര്‍ന്ന്‌ അമ്മയും മകളും ആത്‌മഹത്യ ചെയ്‌ത സംഭവം ബാങ്കിനെതിരെ മന്ത്രി ഇ ചന്ദ്രശേഖരന്‍. സംഭവത്തിൻ്റെ ഉത്തരവാദിത്വത്തില്‍നിന്ന്‌ ബാങ്കിന്‌ ഒഴിഞ്ഞു മാറാനാവില്ലെന്ന്‌…

0 Comments