ആദ്യമണിക്കൂറുകളിൽ കേരളത്തില്‍ യു.ഡി.എഫ് തരംഗം; 20 സീറ്റിലും മുന്നേറ്റം

തിരുവനന്തപുരം: ലോകസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്ത് വരുമ്പോള്‍ കേരളത്തില്‍ മുഴുവന്‍ സീറ്റിലും യു.ഡി.എഫ് മുന്നേറ്റം. 20 സീറ്റിലും യു.ഡി.എഫ് മുന്നിട്ടു നില്‍ക്കുകയാണ്. ഏഴ് ശതമാനം വോട്ടുകള് മാത്രമേ…

0 Comments

തെരഞ്ഞെടുപ്പ് ഫലം വന്നാൽ ബി.ജെ.പിയിൽ അഴിച്ചുപണിക്ക് സാധ്യത; ശ്രീധരൻ പിള്ളയെ മാറ്റാൻ നീക്കം

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം കേരള ബി.ജെ.പിയില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത. കേന്ദ്രനേതൃത്വം ഇടപെട്ടാണ് ബി.ജെ.പിയിലെ അഴിച്ച് പണിക്ക് ഒരുങ്ങുന്നത്. സംസ്ഥാന അധ്യക്ഷ പദവിയില്‍ നിന്നും പി…

0 Comments

വോട്ടെണ്ണല്‍ ദിനം അക്രമത്തിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്; സംസ്ഥാനത്തുടനീളം കര്‍ശനസുരക്ഷ

തിരുവനന്തപുരം: വോട്ടെണ്ണല്‍ ദിവസമായ വ്യാഴാഴ്ച കേരളത്തില്‍ കര്‍ശനസുരക്ഷ. ജില്ലാ പോലീസ് മേധാവിമാരുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് സുരക്ഷയൊരുക്കുന്നത്. ഇതിനായി 22000 ത്തോളം പോലീസുകാരെ നിയോഗിച്ചു. അക്രമ സംഭവങ്ങള്‍ ഉണ്ടാകുമെന്ന…

0 Comments

വോട്ടെണ്ണാന്‍ മണിക്കൂറുകള്‍ മാത്രം; ആകാംക്ഷയില്‍ കേരളം ; സംസ്ഥാനത്ത് 29 കേന്ദ്രങ്ങള്‍, 140 കൗണ്ടറുകള്‍

സംസ്ഥാനത്ത് ലോക്‌സഭ തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വോട്ടെണ്ണല്‍ നാളെ രാവിലെ എട്ട് മണിക്ക് ആരംഭിക്കും. 29 വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലായി 140 കൌണ്ടറുകളില്‍ വോട്ടെണ്ണുന്നതിന്‍റെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. വി.വിപാറ്റ്…

0 Comments

കേരളത്തിൽ തെരഞ്ഞെടുപ്പിൽ മുന്‍തൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്‍റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധം: വി. മുരളീധരന്‍

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മുന്‍തൂക്കം ലഭിക്കുമെന്ന യു.ഡി.എഫിന്‍റെ ആത്മവിശ്വസത്തിന് പിന്നിലുള്ളത് തീവ്രവാദ ബന്ധമാണെന്ന് തെളിഞ്ഞതായി ബി.ജെ.പി നേതാവും എം.പിയുമായ വി. മുരളീധരന്‍. തെരഞ്ഞെടുപ്പിൽ തൃശൂർ, പത്തനംതിട്ട,…

0 Comments

ദേശീയ പാതാ വികസനം അട്ടിമറിക്കുന്നത് ശ്രീധരൻ പിള്ള; പരാമർശത്തിൽ മന്ത്രി തോമസ് ഐസക്കിനെതിരെ ശ്രീധരൻ പിള്ള 10 കോടി ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നോട്ടീസയച്ചു

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക് തന്നെ വ്യക്തിഹത്യ നടത്തിയെന്ന് ആരോപിച്ച് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ള നിയമനടപടിക്ക് നോട്ടീസയച്ചു. പത്തുകോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ്…

0 Comments

ഒന്നര വർഷം മുൻപ് നടത്തിയ പരീക്ഷയുടെ ഉത്തരക്കടലാസ് ചിതലരിച്ചു; പരീക്ഷ വീണ്ടും നടത്താനൊരുങ്ങി പി. എസ്. സി

തിരുവനന്തപുരം: ഉത്തരക്കടലാസുകൾ ചിതലരിച്ചതിനെ തുടര്‍ന്ന് രണ്ട് പരീക്ഷകള്‍ വീണ്ടും നടത്താന്‍ പി. എസ്. സി തീരുമാനിച്ചു. എക്‌സൈസ് വകുപ്പിലെ വുമണ്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍, വൊക്കേഷണല്‍ ഹയര്‍…

0 Comments

61 വർഷത്തെ ചരിത്രം തിരുത്തി ഇന്ത്യൻ കോഫി ഹൗസ്; ഭക്ഷണം വിളമ്പാൻ ഇനി വനിതകളും

61 വർഷത്തെ ചരിത്രമുള്ള ഇന്ത്യൻ കോഫി ഹൗസിൽ ഭക്ഷണം വിളമ്പാൻ ഇനി വനിതകളുമുണ്ടാവും. അന്തരിച്ച മുൻ ജീവനക്കാരന്‍റെ ഭാര്യ നടത്തിയ നിയമ പോരാട്ടമാണ് കോഫി ഹൗസിൽ വനിതാ…

0 Comments

തിരുവനന്തപുരം ചെല്ലം അബ്രല്ലാമാര്‍ട്ടിൽ തീപിടുത്തം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിഴക്കേ കോട്ടയില്‍ തകരപ്പറമ്പ് ഓവര്‍ ബ്രിഡ്ജിന് സമീപം കടയില്‍ തീപിടിത്തം. ബാഗുകളും മറ്റും വില്‍ക്കുന്ന ചെല്ലം അബ്രല്ലാമാര്‍ട്ട് കടയിലാണ് തീപ്പിടിച്ചത്. അഞ്ച് യൂണിറ്റ് അഗ്നിശമന…

0 Comments

തിരുവനന്തപുരത്ത് ശശി തരൂര്‍; ഒരു മണ്ഡലത്തില്‍ പോലും ബി.ജെ.പി മുന്നണി സ്ഥാനാര്‍ത്ഥികള്‍ രണ്ടാം സ്ഥാനത്തെത്തില്ല; സര്‍വ്വെ

കേരളത്തില്‍ എല്‍.ഡി.എഫും യു.ഡി.എഫും തമ്മില്‍ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്ന് കൈരളി ടി.വിയും സി.ഇ.എസും(സെന്റര്‍ ഫോര്‍ ഇലക്ടറല്‍ സ്റ്റഡീസ്) ചേര്‍ന്ന് നടത്തിയ പോസ്റ്റ് പോള്‍ സര്‍വ്വെ. ഇരുമുന്നണികള്‍ക്കും എട്ട്…

0 Comments