ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു; ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പ്രതിഷേധം

തിരുവനന്തപുരം: സ്വകാര്യ ആശുപത്രിയില്‍ ചികിത്സാ പിഴവ് മൂലം അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ആറ്റുകാല്‍ ദേവി ആശുപത്രിക്കെതിരെ പരാതി. ഈ മാസം ഏഴിനാണ് കളിപ്പാന്‍കുളം കാര്‍ത്തിക…

0 Comments

ഇടതുപക്ഷം തകർന്നടിയും; എക്സിറ്റ് പോൾ ഫലം എന്തായാലും കേരളത്തില്‍ യു.ഡി.എഫിന് വൻ വിജയം ഉറപ്പ്: മുല്ലപ്പള്ളി രാമചന്ദ്രൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എക്സിറ്റ് പോള്‍ പ്രവചനങ്ങളെ മുഖവിലയ്ക്ക് എടുക്കുന്നില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. എക്സിറ്റ് പോളിനെ പൂർണമായി നിരാകരിക്കാനോ ഉൾക്കൊള്ളാനോ തയാറല്ല. എക്സിറ്റ്…

0 Comments

കേരളത്തിന്‍റെ കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും വേണ്ട; എക്‌സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: എക്‌സിറ്റ് പോളിനെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ എല്‍.ഡി.എഫ് മികച്ച വിജയം നേടുമെന്നും പിണറായി വിജയന്‍ പറഞ്ഞു. എക്സിറ്റ് പോളുകള്‍ മാറിമറിഞ്ഞ ചരിത്രമാണുള്ളത്. 2004…

0 Comments

എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേത്: പി.എസ് ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: എക്‌സിറ്റ് പോള്‍ ഫലം ശരിയെങ്കില്‍ രാജ്യത്തെ ഏറ്റവും രാഷ്ട്രീയ പ്രബുദ്ധതയില്ലാത്ത ജനങ്ങളാകും കേരളത്തിലേതെന്ന് പി.എസ് ശ്രീധരന്‍ പിള്ള. എക്‌സിറ്റ് പോള്‍ ഫലത്തിന് പിന്നാലെയായിരുന്നു ശ്രീധരന്‍ പിള്ളയുടെ…

0 Comments

എക്‌സിറ്റ് പോളുകള്‍ ശരിയായി വന്നാൽ കേരളത്തില്‍ നടക്കുക നാല് ഉപതെരഞ്ഞെടുപ്പുകള്‍; ബി.ജെ.പിക്ക് പ്രതീക്ഷ മഞ്ചേശ്വരവും വട്ടിയൂര്‍ക്കാവും

കേരളത്തിലെ തെരഞ്ഞെടുപ്പിൽ എക്‌സിറ്റ് പോളുകള്‍ ശരിയാവുകയാണെങ്കില്‍ അധികം വൈകാതെ വീണ്ടും ഉപതെരഞ്ഞെടുപ്പുകള്‍ നടക്കും. മൂന്ന് ഉപതെരഞ്ഞെടുപ്പുകളാണ് കേരളത്തില്‍ കഴിഞ്ഞ ദിവസത്തെ പ്രവചനം യാഥാര്‍ത്ഥ്യമായാല്‍ നടക്കുക. കോഴിക്കോട് എ.…

0 Comments

കൂടുതല്‍മഴ പെയ്തത് തന്നെയാണ് പ്രളയത്തിന് കാരണം; ജുഡീഷ്യല്‍ അന്വേഷണം ആവശ്യമില്ല: അമികസ് ക്യൂറി റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി

തിരുവനന്തപുരം: പ്രളയത്തെ സംബന്ധിച്ച അമികസ് ക്യൂറി റിപ്പോര്‍ട്ട് തള്ളി സംസ്ഥാന സര്‍ക്കാര്‍. അതിവര്‍ഷം തന്നെയാണ് പ്രളയത്തിന് കാരണമെന്നും അമികസ് ക്യൂറിയുടെ റിപ്പോര്‍ട്ട് ശാസ്ത്രീയപഠനമല്ലെന്നും സര്‍ക്കാര്‍ പറഞ്ഞു. ജുഡീഷ്യല്‍…

0 Comments

സാന്റിയാഗോ മുതലാളിയുടെ മുന്നിലല്ല, മനോരമ മാപ്പുപറയേണ്ടത് നുണകള്‍ പണംകൊടുത്ത് വാങ്ങി വായിച്ച മലയാളികളോട്: എ.എ റഹീം

തിരുവനന്തപുരം: മലയാള മനോരമ സാന്റിയാഗോ മാര്‍ട്ടിന്‍ വിഷയത്തില്‍ മാപ്പ് പറയേണ്ടത് മുതലാളിയോടല്ലെന്നും വായനക്കാരോടാണെന്നും ഡി.വൈ.എഫ്‌.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം. ദീര്‍ഘമായ ഒരുകാലം സി.പി.എം നെ വേട്ടയാടാന്‍…

0 Comments

കേരളത്തിൽ ഇടതുമുന്നണിക്ക് മുന്നേറ്റം പ്രവചിച്ചത് ന്യൂസ് 18 മാത്രം

കേരളത്തില്‍ യു.ഡി.എഫ് ഭൂരിഭാഗം സീറ്റുകളും നേടും എന്നാണ് ന്യൂസ് 18ന്‍റെത് ഒഴികെയുള്ള എല്ലാ എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത്. കേരളത്തിൽ എൽ. ഡി. എഫ് മുന്നിലെന്ന് സി. എൻ.…

0 Comments

ദക്ഷിണേന്ത്യയില്‍ കോൺഗ്രസ് സഖ്യ കക്ഷികൾക്ക് മുന്നേറ്റമെന്ന് സർവേ ഫലങ്ങൾ; ബി.ജെ.പി നേട്ടമുണ്ടാക്കുക കർണാടകത്തിൽ മാത്രം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ സർവേ ഫലങ്ങൾ ഇന്നത്തെ സഖ്യ നിലയിൽ എൻ.ഡി.എക്ക് അനുകൂലമായി വന്നിട്ടുള്ളത് കർണാടകത്തിൽ മാത്രമാണ്. ഇന്ത്യ ടുഡേ-ആക്സിസ് എക്സിറ്റ് പോൾ പ്രകാരം എൻ.ഡി.എക്ക് അനുകൂലമാകുക. ആകെ…

0 Comments

തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ ബി.ജെ.പി അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം; കേരളത്തിൽ യു.ഡി.എഫ്

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ എന്‍.ഡി.എ മുന്നണി അനായാസമായി ഭരണത്തിലെത്തുമെന്ന് ചാണക്യ എക്‌സിറ്റ് പോള്‍ ഫലം. എന്‍.ഡി.എ 340 സീറ്റ് നേടുമെന്നും യു.പി.എയ്ക്ക് 70 സീറ്റുകള്‍ മാത്രമാണ് ലഭിക്കുകയെന്നു…

0 Comments