സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും തടയുക ലക്‌ഷ്യം; കേരളത്തില്‍ മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു

സംസ്ഥാനത്ത് മെഡിക്കല്‍ വിജിലന്‍സ് സെല്‍ രൂപീകരിക്കുന്നു. ഡിവൈഎസ്പി മേധാവിയായി മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലന്‍സ് സെല്‍ രൂപീകരിക്കുക. മെഡിക്കല്‍ കോളേജ് ഡോക്ടര്‍മാരുടെ സ്വകാര്യ പ്രാക്ടീസും കൈക്കൂലിയും…

0 Comments

കെ.എം മാണി സ്മാരക മന്ദിരത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ട്: ധനമന്ത്രി

കെ.എം മാണിക്ക് സ്മാരകം നിര്‍മ്മിക്കാനുള്ള തീരുമാനത്തെ ന്യായീകരിച്ച് ധനമന്ത്രി. സ്മാരകത്തിന് പണം അനുവദിച്ചത് രാഷ്ട്രീയ മാന്യതകൊണ്ടാണെന്ന് ധനമന്ത്രി പറഞ്ഞു. കെ.എം മാണി കേരളത്തിലെ പ്രധാനപ്പെട്ട നേതാവായിരുന്നു. മാണിയെ…

0 Comments

രാജ്യത്തെ മുസ്‌ലീങ്ങളെ വേദനിപ്പിച്ചു കൊണ്ടല്ല, പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത്: രാഹുല്‍ ഈശ്വര്‍

പൗരത്വ നിയമ ഭേദഗതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് അയ്യപ്പ ധര്‍മ്മ സേന നേതാവ് രാഹുല്‍ ഈശ്വര്‍. പൗരത്വ നിയമ ഭേഗഗതി വഴി പാക്കിസ്ഥാനിലെ ഹിന്ദുക്കളെ സഹായിക്കേണ്ടത് ഇവിടുത്തെ…

0 Comments

പാലാരിവട്ടം അഴിമതി: മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യും

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍മന്ത്രി വി.കെ.ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ചോദ്യം ചെയ്യാന്‍ വിജിലന്‍സ് തീരുമാനിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദ്ദേശിച്ച് ഇബ്രാഹിംകുഞ്ഞിന് അന്വേഷണ സംഘം ഉടന്‍ നോട്ടീസ് നല്‍കും.…

0 Comments

ആളുകളെ കബളിപ്പിക്കുന്നതും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്തതുമായ ബജറ്റ്; കേരളാ ബജറ്റിനെതിരെ രമേശ്‌ ചെന്നിത്തല

കേരള ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആളുകളെ കബളിപ്പിക്കുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക്കിന്റേതെന്നും യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലാത്ത ബജറ്റാണിതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത്…

0 Comments

നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ക്ലാസ് മുറിയില്‍ പീഡിപ്പിച്ചു; തിരുവനന്തപുരത്ത് അധ്യാപകന്‍ അറസ്റ്റില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്റ്റില്‍. നെടുമങ്ങാട് സ്വദേശി യശോധരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്സോ നിയമ പ്രകാരം കേസെടുത്തു. നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ…

0 Comments

കൊറോണ വൈറസ് സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു; ശ്രദ്ധ തുടരും

കൊറോണ വൈറസ് രോഗബാധയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. ഇനി മുതല്‍ അതി കഠിനമായ നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും ആരോഗ്യ മന്ത്രി കെ. കെ ശൈലജ പറഞ്ഞു. പുതിയ…

0 Comments

വെടിയേറ്റു വീണ ഗാന്ധി; കേരളത്തിന്‍റെ 2020-21ലെ ബജറ്റിലെ കവര്‍ചിത്രം ചര്‍ച്ചയാകുന്നു

2020-2021 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന്‍റെ കവര്‍ ഫോട്ടോയായത് വെടിയേറ്റു വീണ ഗാന്ധിയുടെ ചിത്രം. രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെ മുന്‍നിര്‍ത്തി സാമൂഹ്യ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായിരിക്കുകയാണ്…

0 Comments

ഈ ബജറ്റും ജലരേഖ; പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ്: രമേശ് ചെന്നിത്തല

സാമ്പത്തികമായി തകര്‍ന്നിരിക്കുന്ന സമയത്ത് സംസ്ഥാനത്ത് പ്രഖ്യാപിച്ചത് ജനവിരുദ്ധമായ ബജറ്റ് ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് 9000 കോടി രൂപ അധികമായി…

0 Comments

ആര്‍.എസ്.എസിന്‍റെയും എസ്.ഡി.പി.ഐയുടെയും വര്‍ഗീയ ലക്ഷ്യങ്ങള്‍ക്കെതിരായ പോരാട്ടത്തിലും ഒന്നാം സ്ഥാനത്താണ് കേരളം; അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം പ്രധാനമന്ത്രി തിരുത്തണം: പിണറായി വിജയന്‍

പ്രധാനമന്ത്രിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേലുള്ള നന്ദിപ്രമേയ ചര്‍ച്ചയുടെ മറുപടിയായി പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തില്‍ കേരളത്തെ സംബന്ധിച്ച് നടത്തിയ പരാമര്‍ശം വസ്തുതാ…

0 Comments