അനധികൃത സ്വത്ത് സമ്പാദനം: മുന്‍ മന്ത്രി വി.എസ് ശിവകുമാറിനെതിരെ അന്വേഷണത്തിന് അനുമതി
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി വി.എസ്. ശിവകുമാറിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ വിജിലന്‍സിന് ആഭ്യന്തരവകുപ്പിന്‍റെ അനുമതി. ശിവകുമാറിനെതിരെ നടത്തിയ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തലുകളുടെ…