തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടിക; ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ പോകും:തെരഞ്ഞെടുപ്പ് കമ്മീഷന്‍
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പിന് 2019 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കണമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ ആവശ്യമെങ്കില്‍ അപ്പീല്‍ പോകുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. 2015ലെ വോട്ടര്‍ പട്ടിക വേണ്ടെന്നും 2019ലെ…