കേരളത്തിലെത്തിയ ജര്‍മന്‍ വനിതയെ കാണാനില്ല, ഡി.ജി.പിക്ക് പരാതി
തിരുവനന്തപുരം: കേരള സന്ദർശനത്തിനെത്തിയ വിദേശ വനിതയെ കാണാനില്ലെന്ന് പരാതി. ജർമ്മൻ സ്വദേശി ലിസ വെയ്സിനെ കാണാനില്ലെന്നാണ് പരാതി ലഭിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജർമ്മൻ കോൺസുലേറ്റ് ഡി.ജി.പിക്ക് കത്തയച്ചു.…