രാജ്യത്തിന് മാതൃക; പൊതു വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും മുട്ടയും കുട്ടികൾക്കു നൽകുന്ന ഏക സംസ്ഥാനമാകും കേരളം
പൊതുവിദ്യാലയങ്ങളിൽ ഭക്ഷണത്തിനൊപ്പം പഴവർഗങ്ങളും നൽകുന്നതിനുള്ള സമഗ്ര പദ്ധതി പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ‌് സംസ്ഥാന സര്‍ക്കാരിന് സമര്‍പ്പിച്ചു . സർക്കാർ തീരുമാനം ഉടൻ ഉണ്ടാകും. ഉച്ചഭക്ഷണത്തിന‌് പുറമെ പാലും പഴവും…